"കേരള ഫോക്‌ലോർ അക്കാദമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
ഭാരവാഹികളെ തിരുത്തി.
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 5:
കേരള സാംസ്കാരിക വകുപ്പിന്റെ കീഴിൽ 1995 ജൂൺ 28-നാണ് "കേരള ഫോക്‌ലോർ അക്കാദമി " രൂപീകരിക്കപ്പെട്ടത്. 1996 ജനുവരി 20നാണ് പ്രവർത്തനമാരംഭിച്ച്ത്. നാടൻ കലകളെക്കുറിച്ചുള്ള പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, മാസികകൾ പ്രസിദ്ധപ്പെടുത്തുക, പഠനങ്ങൾ നടത്തുക, സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കുക, ഈ രംഗത്ത് പ്രവർത്തിക്കുന്ന കലാകാരൻമാരെ കണ്ടെത്തി അവർക്ക് പ്രോത്സാഹനവും ധനസഹായവും നൽകുക തുടങ്ങിയവയാണ് ഈ അക്കാദമിയുടെ പ്രധാന ചുമതലകളിൽ പെടുന്നത്.
ഫോക്‌ലോർ നിഘണ്ടുവിന്റെ പ്രസിദ്ധീകരണം, ഫോക്‌ലോർ എൻസൈക്ളോപീഡിയയുടെ പ്രസിദ്ധീകരണം എന്നിവയും സ്ഥാപനത്തിന്റെ ലക്ഷ്യങ്ങളാണ്. <ref>[http://keralafolkloreakademy.com/ കേരള ഫോക്ലോർ അക്കാദമി വെബ് സൈറ്റ് ]</ref>
== [[ഭാരവാഹികൾ]]==
2016 മുതലുള്ളഇപ്പേഴത്തെ ഭാരവാഹികൾ<ref name="test1">[http://keralafolkloreakademy.com/home.html/ കേരള ഫോക്ലോർ അക്കാഡമി ഔദ്യോഗിക വെബ് സൈറ്റ്] {{Webarchive|url=https://web.archive.org/web/20161010104523/http://keralafolkloreakademy.com/home.html |date=2016-10-10 }} കൂടുതൽ വിവരങ്ങൾ ഇവിടെ നൽകാം.</ref>
*ചെയർമാൻ- [[സി.ജെ.കുട്ടപ്പൻ]]
*വൈസ് ചെയർമാൻ-[[എരഞ്ഞോളി മൂസ]]എ.വി.അജയകുമാർ
*സെക്രട്ടറി- [[ഡോ.ഏ.കെ. നമ്പ്യാർ|കീച്ചേരി രാഘവൻ]]
 
==മുൻ ഭാരവാഹികൾ==
"https://ml.wikipedia.org/wiki/കേരള_ഫോക്‌ലോർ_അക്കാദമി" എന്ന താളിൽനിന്ന് ശേഖരിച്ചത്