"ഇഞ്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39:
 
== പേരിന് പിന്നിൽ ==
ഇഞ്ചി എന്ന മലയാള പദം ചിങ്കി വേർ*{{തെളിവ്}} എന്ന ദ്രാവിഡ മൂലപദത്തിൽ നിന്നുണ്ടായതാണ്. ചിങ്കി വേർ* > സിങ്കി വേർ*> ഇങ്കി വേർ* > ഇഞ്ചി വേര് . തമിഴിലും ഇഞ്ചി തന്നെ. കന്നഡത്തിൽ ശുണ്ഠി എന്നും തെലുങ്കിൽ അല്ലം എന്നും ഇഞ്ചി അറിയപ്പെടുന്നു .
 
ഇംഗ്ലീഷ് പദമായ ജിഞ്ചറും മൂലദ്രാവിഡ പദത്തിൽ ന്ന് തന്നെ നിഷ്പന്നമായതാണ് . {{തെളിവ്}}
 
മറ്റു ഭാഷകളിൽ:
വരി 53:
ഗ്രീക്ക്: τζίντζερ ( tzintzer)
 
ഒട്ടു മിക്ക ലോക ഭാഷകളിലും ഇഞ്ചിയെക്കുറിക്കുന്ന പദം മേൽ കാണിച്ചിട്ടുള്ള ദ്രാവിഡ പദത്തിൽ നിന്ന് ഉരുത്തിരിഞ്ഞ വന്നിട്ടുള്ളതാണ്.{{തെളിവ്}} പുരാതന ഭാരതവുമായുണ്ടായിരുന്ന വ്യാപാര ബന്ധങ്ങളാണ് ഇതിനു കാരണം.
 
== വിവരണം ==
[[പ്രമാണം:ഇഞ്ചിപ്പൂവ്.JPG|right|thumb|150px|ഇഞ്ചിയുടെ പൂവ്]]
30-90 സെ.മീ ഉയരത്തിൽ വളരുന്ന ചിരസ്ഥായിയായ സസ്യമാണ്‌. മണ്ണിനു മുകളിലുള്ള ഭാഗം ആണ്ടു തോറും നശിക്കുമെങ്കിലും അടിയിലുള്ള പ്രകന്ദംകിഴങ്ങ് വീണ്ടും വളരുന്നു.
 
== നടീൽ‌വസ്തു ==
വരി 114:
ഇവയെ എങ്ങനെ ഉണ്ടാക്കണമെന്ന് നമുക്ക് നോക്കാം. 6 മാസം ആകുമ്പോൾ ഇഞ്ചിക്ക് പരുവം ആകുമെങ്കിലും 8മുതൽ 9 മാസം വരെ മുറ്റാൻ വിടുക. കട്ടിവെച്ച ഇഞ്ചി യാണ് ചുക്ക് ആക്കാൻ പരുവം.ലോഹം കൊണ്ടല്ലാത്ത [[പിച്ചാത്തി]] ഉപയോഗിക്കാം.മുളയുടെ കഷ്ണം പ്ലാസ്റ്റിക് പിച്ചാത്തി, എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് ഇഞ്ചിയുടെ തൊലി ചുരണ്ടി മാറ്റണം.എന്നിട്ട് വെയിലത്ത്‌ 7 ദിവസം ഉണങ്ങാൻ ഇടുക.വെയിലിന്റെ അളവ് നോക്കി ദിവസം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം.ബാക്കി തൊലി ഉള്ളത് പോകാൻ പാറ പുറപ്പുറത്തിട്ടോ കൈ ഉപയോഗിച്ചോ വ്യതിയാക്കി എടുക്കുക.
-->
== ചിത്രസഞ്ചയം ==
== ചിത്രശാല ==
<gallery caption="ഇഞ്ചിയുടെ ചിത്രങ്ങൾ" widths="120px" heights="120px" perrow="3">
ചിത്രം:ഇഞ്ചി.JPG
"https://ml.wikipedia.org/wiki/ഇഞ്ചി" എന്ന താളിൽനിന്ന് ശേഖരിച്ചത്