"സ്രാവ് (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 40:
ഈ നക്ഷത്രരാശിയിലെ നിരവധി ചരനക്ഷത്രങ്ങളിൽ ഒന്നാണ് ആർ ഡൊറാഡസ്.<ref>{{cite web |url = http://simbad.u-strasbg.fr/simbad/sim-id?Ident=r+doradus&NbIdent=1&Radius=2&Radius.unit=arcmin&submit=submit+id |title = R Doradus |access-date = 28 July 2012 |publisher = [[SIMBAD]]}}</ref> എസ് ഡോർ വലിയ മഗല്ലനിക് മേഘത്തിലെ ഒരു അതിഭീമൻ നക്ഷത്രമാണ്. എസ് ഡൊറാഡസ് ചരനക്ഷത്രങ്ങളുടെ പ്രോട്ടോടൈപ്പാണ് ഇത്. ഗാമ ഡൊറാഡസ് ചരനക്ഷത്രങ്ങളുടെ പ്രോട്ടോടൈപ്പാണ് ഗാമ ഡോറാഡസ്.
 
[[ദൂരദർശിനി]] കണ്ടുപിടിച്ചതിനു ശേഷം ഭൂമിയുടെ ഏറ്റവും അടുത്തായി നിരീക്ഷിക്കപ്പെട്ട സൂപ്പർനോവയാണ് [[സൂപ്പർനോവ 1987എ]]. SNR 0509-67.5 400 വർഷങ്ങൾക്ക് മുമ്പ് സംഭവിച്ചതും അസാധാരണമായ തിളക്കമുണ്ടായിരുന്നതുമായ ടൈപ്പ് 1എ സൂപ്പർനോവയുടെ അവശിഷ്ടമാണ്. HE 0437-5439 എന്ന നക്ഷത്രം ക്ഷീരപഥം-മഗല്ലനിക് ക്ലൗഡ് സിസ്റ്റത്തിൽ നിന്ന് അതിവേഗം അകന്നു പോയിക്കൊണ്ടിരിക്കുന്ന നക്ഷത്രമാണ്.
 
== ജ്യോതിശാസ്ത്രവസ്തുക്കൾ ==
"https://ml.wikipedia.org/wiki/സ്രാവ്_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്