"മാടായി പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
 
വരി 1:
{{ആധികാരികത}}
 
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[മാടായി]] ഗ്രാമത്തിൽ [[പഴയങ്ങാടി]] ടൌണിൽ സ്ഥിതിചെയ്യുന്ന മുസ്‌ലിം പള്ളിയാണ് '''മാടായി പള്ളി'''. [[ചേരമാൻ ജുമാ മസ്ജിദ്]], [[മാലിക് ഇബിൻ ദീനാർ പള്ളി]] എന്നിവയ്ക്ക് ശേഷം കേരളത്തിൽ പണികഴിപ്പിക്കപ്പെട്ട മൂന്നാമത്തെ മുസ്‌ലിം പള്ളിയാണ് ഇത് എന്ന് കരുതുന്നു. പുരാതനവുമായ ഈ പള്ളി നിർമ്മിച്ചത് [[മാലിക് ഇബിൻ ദിനാർ]] ആണെന്നാണ് വിശ്വാസം<ref>{{Cite book|url=https://books.google.com.sa/books?id=i2M-AAAAcAAJ&pg=PP80#v=onepage&q&f=false|title=Keralolpatti (The origin of Malabar)|date=1868|publisher=Stolz & Reuther|language=ml}}</ref>. ക്രിസ്തുവർഷം 1123-ൽ ആണ് ഈ പള്ളി നിർമ്മിച്ചത് എന്ന് പറയപ്പെടുന്നു<ref>{{Cite book|url=https://books.google.com.sa/books?id=2skQlkd7cMkC&q=%E0%B4%AE%E0%B4%BE%E0%B4%9F%E0%B4%BE%E0%B4%AF%E0%B4%BF+%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF|title=കേരള ചരിത്രത്തിലെ ഇരുളടഞ്ഞ ഏടുകൾ|last=Kuññanpiḷḷaകുഞ്ഞൻ പിള്ള|first=Iḷaṅkuḷaṃഇളംകുളം|date=1963|publisher=Sales Department|language=ml}}</ref>.
 
ഈ മോസ്കിലെ ഒരു വെളുത്ത മാർബിൾ പാളി [[മെക്ക|മെക്കയിൽ]]‍ നിന്നും മാലിക് ഇബിൻ ദിനാർ കൊണ്ടുവന്നത് ആണെന്നാണ് വിശ്വാസം. [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] ശിഷ്യനായ മാലിക് ഇബിൻ ദിനാർ പ്രവാചകന്റെ വചനം പ്രചരിപ്പിക്കുവാനായി ഇന്ത്യയിൽ എത്തി. ഈ പള്ളി പുനരുദ്ധരിച്ച ഒരു അറബി വിശുദ്ധന്റെ ഖബറും ഈ പള്ളിയോടു ചെർന്നുണ്ട്. കണ്ണൂരിലെ ഒരു പ്രധാന ആകർഷണമാണ് ഈ പള്ളി. കേരളത്തിലെ ഒരു പ്രധാന മുസ്ലീം തീർത്ഥാടന കേന്ദ്രവും കൂടിയാണിത്. പള്ളി പുതുക്കിപ്പണിതുവെങ്കിലും പഴയ പള്ളിയുടെ കല്ലുകൊണ്ടുള്ള മിമ്പർ അടക്കമുള്ള ഭാഗങ്ങൾ പുതുക്കിയ പള്ളിക്കുള്ളിൽ സംരക്ഷിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/മാടായി_പള്ളി" എന്ന താളിൽനിന്ന് ശേഖരിച്ചത്