"മാടായി പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 1:
{{ആധികാരികത}}
[[കേരളം|കേരളത്തിലെ]] [[കണ്ണൂർ ജില്ല|കണ്ണൂർ ജില്ലയിലെ]] [[മാടായി]] ഗ്രാമത്തിൽ [[പഴയങ്ങാടി]] ടൌണിൽ സ്ഥിതിചെയ്യുന്ന മുസ്ലിം പള്ളിയാണ് '''മാടായി പള്ളി'''. [[ചേരമാൻ ജുമാ മസ്ജിദ്]], [[മാലിക് ഇബിൻ ദീനാർ പള്ളി]] എന്നിവയ്ക്ക് ശേഷം കേരളത്തിൽ പണികഴിപ്പിക്കപ്പെട്ട മൂന്നാമത്തെ മുസ്ലിം പള്ളിയാണ് ഇത് എന്ന് കരുതുന്നു. പുരാതനവുമായ ഈ പള്ളി നിർമ്മിച്ചത് [[മാലിക് ഇബിൻ ദിനാർ]] ആണെന്നാണ് വിശ്വാസം<ref>{{Cite book|url=https://books.google.com.sa/books?id=i2M-AAAAcAAJ&pg=PP80#v=onepage&q&f=false|title=Keralolpatti (The origin of Malabar)|date=1868|publisher=Stolz & Reuther|language=ml}}</ref>. ക്രിസ്തുവർഷം
ഈ മോസ്കിലെ ഒരു വെളുത്ത മാർബിൾ പാളി [[മെക്ക|മെക്കയിൽ]] നിന്നും മാലിക് ഇബിൻ ദിനാർ കൊണ്ടുവന്നത് ആണെന്നാണ് വിശ്വാസം. [[മുഹമ്മദ് നബി|മുഹമ്മദ് നബിയുടെ]] ശിഷ്യനായ മാലിക് ഇബിൻ ദിനാർ പ്രവാചകന്റെ വചനം പ്രചരിപ്പിക്കുവാനായി ഇന്ത്യയിൽ എത്തി. ഈ പള്ളി പുനരുദ്ധരിച്ച ഒരു അറബി വിശുദ്ധന്റെ ഖബറും ഈ പള്ളിയോടു ചെർന്നുണ്ട്. കണ്ണൂരിലെ ഒരു പ്രധാന ആകർഷണമാണ് ഈ പള്ളി. കേരളത്തിലെ ഒരു പ്രധാന മുസ്ലീം തീർത്ഥാടന കേന്ദ്രവും കൂടിയാണിത്. പള്ളി പുതുക്കിപ്പണിതുവെങ്കിലും പഴയ പള്ളിയുടെ കല്ലുകൊണ്ടുള്ള മിമ്പർ അടക്കമുള്ള ഭാഗങ്ങൾ പുതുക്കിയ പള്ളിക്കുള്ളിൽ സംരക്ഷിച്ചിട്ടുണ്ട്.
|