"കൃഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

6 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 മാസം മുമ്പ്
→‎കൃഷി കേരളത്തിൽ: വ്യാകരണം ശരിയാക്കി
(വ്യാകരണം ശരിയാക്കി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
(→‎കൃഷി കേരളത്തിൽ: വ്യാകരണം ശരിയാക്കി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
==== കൃഷി കേരളത്തിൽ ====
കേരളത്തിന്റെ ഭൂമിശാസ്ത്രം പരിശോധിച്ചാലറിയാം, എന്തുകൊണ്ടും കൃഷിചെയ്യാൻ അനുയോജ്യരാണ് നമ്മൾ. പണ്ടുതൊട്ടേ കേരളം കൃഷിയിൽ വൻതാല്പര്യം കാണിച്ചിരുന്നു. എന്നാൽ ഇന്ന് കേരളം കണ്ടവർക്കറിയാം തലയുയർത്തി നിന്നിരുന്ന നെല്പാടങ്ങളുടെ സ്ഥാനത്ത് ഇന്ന് 'പെട്ടിപോലെ അടുക്കിവെച്ചിരിക്കുന്ന' കെട്ടിടങ്ങളാണ് കാണാൻ കഴിയുക. ഒരുകാലത്ത് ഭാരതത്തിൽ ഏറ്റവും കൂടുതൽ നെല്ല് ഉല്പാദിപ്പിച്ചത് കേരളത്തിലായിരുന്നു. അന്ന് കേരളം മറുനാടുകളിലേക്ക് ധാരാളം ധാന്യങ്ങളും പച്ചക്കറികളും കയറ്റുമതി ചെയ്തിരുന്നു. എന്നാൽ ഇന്ന് ഏറ്റവും കൂടുതൽ സാധനങ്ങൾ ഇറക്കുമതി ചെയ്യുന്നതും കേരളത്തിലാണ്. കേരളം കൃഷിയിൽ നിന്ന് വളരെ അകന്നിരിക്കുന്നു. ഭാവിയിൽ കേരളം എന്താകുമെന്ന് നമുക്ക് കാത്തിരുന്നു കാണാം.
സർക്കാറിൻറെ ഭാഗത്ത് നിന്ന് സഹായങ്ങൾ കർഷകർക്ക് പൂർണ്ണമായി ലഭ്യമാകാത്തത് ഇന്ത്യയിലുടനീളം കർഷക ആത്മഹത്യകൾ വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ട്.കേരളത്തിൽ പ്രളയമുണ്ടായതിന് പ്രധാന കാരണം നമ്മൾ മനുഷ്യർ തന്നെയാണ്. മാത്രമല്ല പ്രകൃതിയിൽ നിന്നും കൃഷിയിൽ നിന്നും നമ്മൾ വിഭിന്നരാകുന്നു. പണ്ടൊക്കെ കേരളത്തിൽ എവിടെനോക്കിയാലും നെല്പാടമായിരുന്നു എന്നാൽ ഇന്ന് പടുകൂറ്റൻ സിമന്റ്‌ മാളികകളായിരുന്നുമാളികകളാണ്. മനുഷ്യരുടെ ഈ ക്രൂരത പ്രകൃതിയെയും കൃഷികളെയുംകൃഷികയേയും എന്നെന്നുമായി ഇല്ലാതാക്കും.
 
സംയോജിത കൃഷി മനുഷ്യരോട് കൃഷി ചെയ്യാൻ ആവശ്യപ്പെടുമ്പോൾ എല്ലാവരുടെയും അഭിപ്രായം, സമയമില്ല, സ്ഥലമില്ല, വീട് അഴുക്കാവും എന്നാൽഎന്നൊക്കെയാണ്. ആ പ്രശ്നത്തിന് ഇനി പറയാനുള്ള മാർഗ്ഗമാണ് സംയോജിത കൃഷി. ഒരു ജീവിയുടെ വേസ്റ്റ് മറ്റൊരു ജീവിക്കൊ സസ്യത്തിനോ ഉപകാരപ്രദമായ രീതിയിൽ നടത്തുന്ന കൃഷിയാണ് സംയോജിത കൃഷി.
 
സംയോജിത കൃഷിയുടെ ദൂഷ്യഫലമാണ് പണത്തിന്റെ അമിത ചെലവ്.
36

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3689292" എന്ന താളിൽനിന്ന് ശേഖരിച്ചത്