"മൂലമറ്റം പവർ ഹൗസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8.1
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 20:
}}
 
പ്രതിവർഷം 2398 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള [[കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്|കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡിന്റെ]] കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുതപദ്ധതിയാണ് ''' ഇടുക്കി ജലവൈദ്യുതപദ്ധതി.'''<ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Idukki_Hydroelectric_Project_JH01235|title=Idukki Hydroelectric Project H01235-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-28}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref> <ref>{{Citeweb|url= http://www.kseb.in/index.php?option=com_content&view=article&id=69&Itemid=714&lang=en |title= IDUKKI HYDRO ELECTRIC PROJECT-|website=www.kseb.in}}</ref> 1976 ഫെബ്രുവരി 12 നു അന്നത്തെ ഇന്ത്യൻ [[പ്രധാനമന്ത്രി]] [[ഇന്ദിരാ ഗാന്ധി|ഇന്ദിരാഗാന്ധി]] ഇടുക്കി ജലവൈദ്യുത പദ്ധതി ഉദ്ഘാടനം ചെയ്തു. [[ഇടുക്കി ജില്ല| ഇടുക്കി ജില്ലയിലെ]] [[തൊടുപുഴ താലൂക്ക്| തൊടുപുഴ ]] താലൂക്കിലെ [[അറക്കുളം ഗ്രാമപഞ്ചായത്ത്| അറക്കുളം]] ഗ്രാമപഞ്ചായത്തിലെ [[മൂലമറ്റം|മൂലമറ്റ]]<nowiki/>ത്താണ് ആണ് പദ്ധതിയിലെ പവർ ഹൗസ് നിർമിച്ചിട്ടുള്ളത്.<ref>{{Citeweb|url=http://india-wris.nrsc.gov.in/wrpinfo/index.php?title=Idukki_Power_House_PH01242|title=Idukki Power House PH01242-|website=www.india-wris.nrsc.gov.in|language=en|access-date=2018-09-28|archive-date=2018-04-19|archive-url=https://web.archive.org/web/20180419084514/http://india-wris.nrsc.gov.in/wrpinfo/index.php?title=Idukki_Power_House_PH01242|url-status=dead}}</ref> <ref>{{Citeweb|url= http://globalenergyobservatory.org/geoid/3629|title= Idukki Power House -|website= globalenergyobservatory.org}}</ref> [[ഇന്ത്യ|ഇന്ത്യയിലെ]] ഏറ്റവും വലിപ്പമേറിയ ഭൂഗർഭ [[ജലവൈദ്യുതി|ജല]] [[വൈദ്യുത നിലയം|വൈദ്യുത നിലയമാണ്]] ഇത്. <ref>http://expert-eyes.org/deepak/idukki.html</ref> പവർ ഹൗസിന്റെ സ്ഥാപിത ശേഷി 780 മെഗാ വാട്ടാണ്. ഈ ജലവൈദ്യുത പദ്ധതിയിലെ മൂന്ന് അണക്കെട്ടുകളിൽ [[കുളമാവ് അണക്കെട്ട്|കുളമാവിനു]] സമീപമുള്ള ടണലുകൾ ([[പെൻ‌സ്റ്റോക്ക് പൈപ്പ്|പെൻസ്റ്റോക്ക് പൈപ്പുകൾ]] ) വഴിയാണ് മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉൽപ്പാദിപ്പി[[തൊടുപുഴ നഗരസഭ]]<nowiki/>ക്കുവാനാവശ്യമായഉൽപ്പാദിപ്പിക്കുവാനാവശ്യമായ ജലമെത്തിക്കുന്നത്. [[തൊടുപുഴയാർ|തൊടുപുഴയാറിലേ]]<nowiki/>ക്കാണ് ഇവിടെ നിന്നും പുറന്തള്ളുന്ന ജലം എത്തിച്ചേരുന്നത്. തന്മൂലം [[തൊടുപുഴയാർ]] വർഷം മുഴുവനും ജലസമൃദ്ധമാണ്. മൂലമറ്റം പവർ ഹൗസിലേക്ക് പൊതു ജനങ്ങൾക്ക് പ്രവേശനം ലഭ്യമല്ല. [[ഇടുക്കി അണക്കെട്ട്|ഇടുക്കി അണക്കെട്ടിൽ]] നിന്നും 46 കിലോമീറ്റർ ദൂരത്തായി നാടുകാണി മലയുടെ താഴ്വാരത്തു ഭൂമിക്കടിയിലാണ് പവർഹൗസ് സ്ഥാപിച്ചിരിക്കുന്നത്. പദ്ധതിയിൽ ഇടുക്കി ജലസംഭരണിയും [[ഇടുക്കി അണക്കെട്ട്|ഇടുക്കി ആർച്ച് ഡാമും]] [[ചെറുതോണി അണക്കെട്ട്|ചെറുതോണി]] , [[കുളമാവ് അണക്കെട്ട്|കുളമാവ്]] അണക്കെട്ടുകളും , ഏഴു ഡൈവേർഷൻ അണക്കെട്ടുകളും '''മൂലമറ്റം പവർ ഹൗസും''' ഉൾപ്പെടുന്നു.
 
==പദ്ധതിയിലെ ജലസംഭരണികളും അണക്കെട്ടുകളും പവർ ഹൗസുകളും ==
"https://ml.wikipedia.org/wiki/മൂലമറ്റം_പവർ_ഹൗസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്