"അനുവാദിസ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
- - {{ആധികാരികത}}, സ.വി.കോ-യിൽ നിന്നും എടുത്തതാണ് ലേഖനഭാഗമെല്ലാം
 
വരി 1:
വാദിസ്വരവും സംവാദിസ്വരവും നിർവഹിക്കുന്ന രാഗവിശേഷരഞ്ജനയിൽ സഹായിക്കുന്ന [[സ്വരം|സ്വരമാണ്]] '''അനുവാദിസ്വരം'''.<ref>http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%A8%E0%B5%81%E0%B4%B5%E0%B4%BE%E0%B4%A6%E0%B4%BF%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%B0%E0%B4%82</ref> ഒരു [[രാഗം|രാഗത്തിനുള്ളിലെ]] സ്വരങ്ങളെ അവ തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയാണ് വാദി, സംവാദി, വിവാദി, അനുവാദി എന്നിങ്ങനെ തരംതിരിച്ചിട്ടുള്ളത്. ഒരു രാഗത്തിലെ ഏറ്റവും പ്രധാനസ്വരം വാദിസ്വരമാണ്. ഈ സ്വരം രാഗത്തിൽ പലപ്പോഴും ആവർത്തിക്കപ്പെടുന്നു. സംവാദിസ്വരമാകട്ടെ സ്വരച്ചേർച്ച ഉളവാക്കുവാൻ സഹായിക്കുന്നവയാണ്. അസുഖമുളവാക്കുന്ന സ്വരമാണ് വിവാദി. സ്വരസാമ്യം ഉണ്ടാക്കുന്ന സ്വരമാണ് അനുവാദി.
{{ആധികാരികത}}
==അവലംബം==
വാദിസ്വരവും സംവാദിസ്വരവും നിർവഹിക്കുന്ന രാഗവിശേഷരഞ്ജനയിൽ സഹായിക്കുന്ന [[സ്വരം|സ്വരമാണ്]] '''അനുവാദിസ്വരം'''. ഒരു [[രാഗം|രാഗത്തിനുള്ളിലെ]] സ്വരങ്ങളെ അവ തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കിയാണ് വാദി, സംവാദി, വിവാദി, അനുവാദി എന്നിങ്ങനെ തരംതിരിച്ചിട്ടുള്ളത്. ഒരു രാഗത്തിലെ ഏറ്റവും പ്രധാനസ്വരം വാദിസ്വരമാണ്. ഈ സ്വരം രാഗത്തിൽ പലപ്പോഴും ആവർത്തിക്കപ്പെടുന്നു. സംവാദിസ്വരമാകട്ടെ സ്വരച്ചേർച്ച ഉളവാക്കുവാൻ സഹായിക്കുന്നവയാണ്. അസുഖമുളവാക്കുന്ന സ്വരമാണ് വിവാദി. സ്വരസാമ്യം ഉണ്ടാക്കുന്ന സ്വരമാണ് അനുവാദി.
{{reflist}}
 
{{സർവ്വവിജ്ഞാനകോശം|അനുവാദിസ്വരം}}
[[വർഗ്ഗം:സംഗീതം]]
"https://ml.wikipedia.org/wiki/അനുവാദിസ്വരം" എന്ന താളിൽനിന്ന് ശേഖരിച്ചത്