"ഗ്യൂമ്രി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 49:
 
== പേരിൻറെ ഉത്ഭവം ==
ആധുനിക ഗ്യൂമ്രിയുടെ പ്രദേശം [[ഉരാർട്ടു സാമ്രാജ്യം|ഉരാർട്ടു സാമ്രാജ്യത്തിൻറെ]] കാലത്ത് കുമായിരി എന്ന് അറിയപ്പെട്ടിരുന്നു. ഈ പ്രദേശം കീഴടക്കി കുടിയേറ്റകേന്ദ്രം സ്ഥാപിച്ച [[സിമ്മേറിയൻസ്|സിമ്മേറിയൻസിൽ]]<nowiki/>നിന്നാണ് ആ പേര് വന്നത് എന്ന് അനുമാനിക്കപ്പെടുന്നു. തുർക്കി ഗോത്രവർഗ്ഗത്തിൻറെ മേൽക്കോയ്മയ്ക്കു കീഴിൽ കുമായിരി എന്നത് തുർക്കി ഭാഷാന്തരമായി ഗുംരു എന്നായിത്തീർന്നു. 1837-ൽ കുമായിരിയുടെ പേര്, സാർ നിക്കോളാസ് 1 ൻറെഒന്നാമൻറെ ഭാര്യ [[അലെക്സാണ്ട്ര ഫിയോഡോറോവ്ന|അലെക്സാണ്ട്ര ഫിയോഡോറോവ്നയുടെ]] പേരിനെ ആസ്പദമാക്കി അലക്സാണ്ട്രോപോൾ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1924 നും 1990 നും ഇടയിൽ [[വ്ലാഡിമിർ ലെനിൻ|വ്ലാഡിമിർ ലെനിന്റെ]] ബഹുമാനാർത്ഥം ലെനിനാകൻ എന്നായിരുന്നു ഈ നഗരം അറിയപ്പെട്ടിരുന്നത്. [[സോവിയറ്റ് യൂണിയൻ|സോവിയറ്റ് യൂണിയനിൽ]]<nowiki/>നിന്നുള്ള സ്വാതന്ത്ര്യത്തിനു ശേഷം, ഗ്യൂമ്രി എന്ന എന്ന പേര് തെരഞ്ഞെടുക്കപ്പെടുന്നതുവരെ കുമായിരി എന്ന യഥാർത്ഥ പേര് 1992 വരെ ഉപയോഗിച്ചിരുന്നു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഗ്യൂമ്രി" എന്ന താളിൽനിന്ന് ശേഖരിച്ചത്