"സ്യൂനിക് പ്രവിശ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 58:
| pop_est_as_of = 1 January 2019
}}
[[അർമേനിയ|അർമേനിയയുടെ]] തെക്കേ അറ്റത്തുള്ള ഒരു പ്രവിശ്യയാണ് '''സ്യൂനിക്''' ({{lang-hy|[[wikt:Սյունիք|Սյունիք]]}},{{Efn|[[Classical Armenian orthography|Classical spelling]]: Սիւնիք}} {{IPA-hy|sjuˈnikʰ|-|Hye-Syunik.ogg}}) [[അർമേനിയ|അർമേനിയയുടെ]] തെക്കേ അറ്റത്തുള്ള ഒരു പ്രവിശ്യയാണ്. വടക്ക് വയോത്സ് ഡ്സോർ പ്രവിശ്യയും, പടിഞ്ഞാറ് [[അസർബെയ്ജാൻ|അസർബയ്ജാനിലെ]] നഖ്‌ചിവൻ സ്വയംഭരണ റിപ്പബ്ലിക്കും, കിഴക്ക് അസർബൈജാനും, തെക്ക് [[ഇറാൻ|ഇറാനും]] ആണ് ഇതിന്റെ അതിർത്തികൾ. ഇതിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും [[കപാൻ]] പട്ടണമാണ്. അർമേനിയയിലെ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിറ്റി റിപ്പോർട്ട് പ്രകാരം 2001 ലെ സെൻസസിൽ 152,684 ആയിരുന്ന ജനസംഖ്യ കുറഞ്ഞ് 2011 ലെ സെൻസസിൽ 141,771 ൽ എത്തി.<ref>{{ArmenianCensus|210}}</ref>
 
== പദോൽപ്പത്തി ==
"https://ml.wikipedia.org/wiki/സ്യൂനിക്_പ്രവിശ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്