"അഹറോൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rescuing 1 sources and tagging 0 as dead.) #IABot (v2.0.8
No edit summary
വരി 10:
|venerated_in=[[Judaism|യഹൂദർ]]
[[Catholic Church|കത്തോലിക്കാസഭ]]
[[Eastern Orthodox Church|പൗരസ്ത്യ ഓർത്തഡോക്സ് സഭ]]
[[Islam|ഇസ്ലാം]]
[[Armenian Apostolic Church|അർമേനിയൻ അപ്പസ്തോലിക്ക് ചർച്ച്]]
[[Maronite Church|മാരൊനൈറ്റ് ചർച്ച്]]

[[പഴയ നിയമം|ബൈബിൾ പഴയനിയമത്തിൽ]] പറയുന്ന, ഇസ്രായേൽ ജനതയെ ഈജിപ്തിലെ അടിമത്തത്തിൽനിന്നും മോചിപ്പിച്ച [[മോശ|മോശയുടെ]] ജ്യേഷ്ഠസഹോദരനാണ് '''അഹറോൻ''' ({{IPAc-en|icon|ˈ|ær|ə|n}} അഥവാ {{IPAc-en|ˈ|ɛər|ə|n}};<ref>{{cite book|title=Longman pronunciation dictionary|first=John C.|last= Wells|publisher=Longman|location=Harlow, England|year=1990|isbn=978-0-582-05383-0|page=2}} entry "Aaron"</ref>( {{lang-he|אַהֲרֹן}} ''അഹറോൻ'', {{lang-ar|هارون}} ''ഹാരുൺ'', ഗ്രീക്ക് ([[Septuagint|സെപ്ത്വജിന്റ്]]): ''Ααρών'', [[ഇംഗ്ലീഷ്]]: Aaron)<ref>പുറപ്പാടുപുസ്തകം 4:14</ref>. പ്രകാശമുള്ളവൻ അഥവാ പ്രബുദ്ധൻ എന്നാണ് അഹറോൻ എന്ന പേരിന്റെ അർത്ഥം. ലേവിഗോത്രത്തിൽ അപ്രേമിന്റെ മകനായി [[ഈജിപ്ത്|ഈജിപ്തിൽ]] ജനിച്ചു. [[മോശ]][[മൂസ]]വിക്കനായിരുന്നതുകൊണ്ട് ഇദ്ദേഹത്തിന്റെ വക്താവ്, സഹായി എന്നീ നിലകളിൽ ഇസ്രായേലിന്റെ വിമോചനയത്നങ്ങളിലും തുടർന്നുളള യാത്രയിലും അഹറോൻ പങ്കുകൊണ്ടു. യാത്രാമധ്യേ ജനങ്ങളുടെ ഉപദേഷ്ടാവായും അദ്ദേഹം വർത്തിച്ചു. ഇസ്രായേലിന്റെ ആദ്യത്തെ മഹാപുരോഹിതൻ എന്ന നിലയിലാണ് അഹറോൻ അറിയപ്പെടുന്നത്<ref>പുറപ്പാടുപുസ്തകം 28:1</ref>. യഹോവയുടെ ന്യായപ്രമാണത്തെ ലംഘിച്ച് സ്വർണക്കാളക്കുട്ടിയെ വാർത്തുണ്ടാക്കി ആരാധിക്കുന്നതിൽ സഹകരിക്കയാൽ<ref>പുറപ്പാടു പുസ്തകം 22:2-4</ref>. വാഗ്ദത്തനാടായ [[കാനാൻ|കാനാനിൽ]] പ്രവേശിക്കുവാൻ കഴിയാതെ യാത്രാമധ്യേ ഹോർ എന്ന മലയിൽവച്ച് അഹറോൻ മൃതിയടഞ്ഞു <ref>സംഖ്യാപുസ്തകം 20:28</ref>. യഹൂദന്മാരും മുസ്ലീംങ്ങളുംയഹൂദന്മാരുടെയും അവരുടെമുസ്ലീംങ്ങളുടെയും വേദഗ്രന്ഥങ്ങളിൽവേദഗ്രന്ഥങ്ങളിളും ഇദ്ദേഹത്തെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്.

==അവലംബം==
"https://ml.wikipedia.org/wiki/അഹറോൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്