"സ്പ്രിംഗ്ഫീൽഡ്, ഇല്ലിനോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Johnchacks എന്ന ഉപയോക്താവ് സ്പ്രിംഗഫീൽഡ്, ഇല്ലിനോയിസ് എന്ന താൾ സ്പ്രിംഗ്ഫീൽഡ്, ഇല്ലിനോയിസ് എന്നാക്കി മാറ്റിയിരിക്കുന്നു: Springfield
No edit summary
വരി 84:
}}
 
[[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] സംസ്ഥാനങ്ങളിലൊന്നായ [[ഇല്ലിനോയി|ഇല്ലിനോയിസിൻറെ]] തലസ്ഥാനവും [[സൻഗമോൺ കൌണ്ടി]]യുടെ [[കൌണ്ടി സീറ്റ്|കൌണ്ടി സീറ്റുമാണ്]] '''സ്പ്രിംഗഫീൽഡ്സ്പ്രിംഗ്ഫിൽഡ്'''. ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസ് പ്രകാരം 116,250 ആയി കണക്കാക്കിയരിക്കുന്നു. സംസ്ഥാനത്തെ ആറാമത്തെ ജനത്തിരക്കേറിയ പട്ടണമാണ സ്പ്രിംഗ്ഫീൽഡ്. മദ്ധ്യ ഇല്ലിനോയിസിലെ ഏറ്റവും വലി പട്ടണമാണിത്.  2013 ൽ പട്ടണത്തിലെ ജനസംഖ്യ 117,006 ആയി വർദ്ധിച്ചു. സ്പ്രിംഗ്ഫീൽഡ് മെട്രോപോളിറ്റൻ മേഖലയിലുൾപ്പെടുന്ന [[മെനാർഡ് കൌണ്ടി]], [[സൻഗമോൺ കൌണ്ടി]] എന്നിവയുൾപ്പെടെ മേഖലയിലെ ആകെ ജനസംഖ്യ 211,700 ആണ്.
 
ഇന്നത്തെ സ്പ്രിംഗ്ഫീൽഡ് മേഖലയിൽ 1810 ലാണ് യൂറോപ്പിൽ നിന്നുള്ള കുടിയേറ്റക്കാർ താമസമാക്കിത്തുടങ്ങുന്നത്. ആ സമയത്താണ് ഇല്ലിനോയിസ് ഒരു സംസ്ഥാനമായി രൂപപ്പെടുന്നത്. 1837 മുതൽ 1861 വരെയുള്ള കാലഘട്ടത്തിൽ മുൻ [[അമേരിക്ക]]ൻ പ്രസിഡൻറ് [[അബ്രഹാം ലിങ്കൺ]] ഇവിടെ താമസക്കാരനായിരുന്നു.
"https://ml.wikipedia.org/wiki/സ്പ്രിംഗ്ഫീൽഡ്,_ഇല്ലിനോയി" എന്ന താളിൽനിന്ന് ശേഖരിച്ചത്