"ഇന്തോ-പാർഥിയൻ രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 39:
ക്രി.വ. 1-ആം നൂറ്റാണ്ടില്‍ [[ഗോണ്ടോഫാരസ്]] സ്ഥാപിച്ച '''ഇന്തോ-പാര്‍ഥിയന്‍ രാജ്യം''' അതിന്റെ പരമോന്നതിയില്‍ ഇന്നത്തെ [[അഫ്ഗാനിസ്ഥാന്‍]], [[പാക്കിസ്ഥാന്‍]], വടക്കേ ഇന്ത്യ എന്നിവിടങ്ങളിലെ പ്രദേശങ്ങളില്‍ വ്യാപിച്ചിരുന്നു.
 
ഈ സാമ്രാജ്യത്തിന്റെ ചരിത്രത്തില്‍ ഭൂരിഭാഗം സമയത്തും തലസ്ഥാനം [[Taxila|തക്ഷശില]] (ഇന്നത്തെ പാക്കിസ്ഥാനില്‍) ആയിരുന്നു, എന്നാല്‍ സാമ്രാജ്യത്തിന്റെ അവസാനത്തെ ഏതാനും വര്‍ഷങ്ങളില്‍ തലസ്ഥാനം (ഇന്നത്തെ അഫ്ഗാനിസ്ഥാനിലെ) [[കാബൂള്‍]] ആയിരുന്നു.
"https://ml.wikipedia.org/wiki/ഇന്തോ-പാർഥിയൻ_രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്