"അഡോബി ഫോട്ടോഷോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: de:Adobe Photoshop
No edit summary
വരി 17:
}}
[[അഡോബി സിസ്റ്റംസ്]] നിര്‍മ്മിച്ച് വിതരണം ചെയ്യുന്ന ഒരു ഗ്രാഫിക് എഡിറ്റിംഗ് സോഫ്റ്റ്വെയറാണ് '''അഡോബി ഫോട്ടോഷോപ്പ്'''. ഫോട്ടോഷോപ്പ് CS4 ആണ് പുതിയ പതിപ്പ്.
 
പരസ്യകലാ രംഗത്തും, ഫോട്ടോ, സിനിമ തുടങ്ങി ഇന്നു നിലവിലിരിക്കുന്ന ഒട്ടനവധി മേഖലകളില്‍ ഒഴിച്ചു കൂടാന്‍ കഴിയാത്ത ഒരു സോഫ്ട്‌വെയറാണ് അഡോബ്‌ ഫോട്ടോഷോപ്പ്. ഒരു കൂട്ടം എഞ്ചിനീയര്‍മാരുടെ പ്രയത്ന ഫലമായി ഈ സോഫ്ട്!്വെയര്‍ ഇന്ന് അഡോബ്‌ ഫോട്ടോഷോപ്പ് സി എസ് ഫോര്‍ എന്ന ആധുനിക വേര്‍ഷന്‍ വരെ എത്തി നില്‍ക്കുന്നു.
 
മാനുവലായി ചെയ്തു വന്നിരുന്ന ധാരാളം കാര്യങ്ങള്‍ കൃത്യതയോടെയും, വളരെ വേഗത്തിലും ചെയ്തെടുക്കുവാന്‍ ഫോട്ടോഷോപ്പ് സഹായിക്കുന്നുണ്ട്. പഴയതും, ഏതെങ്കിലും രീതിയില്‍ കേടുവന്നതുമായ ഇമേജുകളെ പൂര്‍വ്വ സ്ഥിതിയിലാക്കുന്നതിനും, സ്പെഷ്യല്‍ ഇഫക്റ്റ് തുടങ്ങിയ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതിനും, ചലച്ചിത്രങ്ങളുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ക്കും തുടങ്ങി വെബ് സൈറ്റുകള്‍, അച്ചടി പ്രസിദ്ധീകരണങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം ഒഴിച്ചു കൂടാന്‍ കഴിയാത്ത സാന്നിദ്ധ്യമായി മാറിയിരിക്കുന്ന ഈ സോഫ്ട് വെയര്‍ ഗ്രാഫിക്സ് ലോകത്ത് ഒരു വിപ്ലവം തന്നെ സൃഷ്ടിച്ച ഒന്നാണ്.
 
അടിസ്ഥാനപരമായി ‘റാസ്റ്റര്‍ ഗ്രാഫിക്സ്’ സോഫ്ട് വെയറായി നിലനില്‍ക്കുന്ന ഒന്നാണ് ഫോട്ടോഷോപ്പ്.
ഈ സോഫ്ട് വെയറില്‍ വിദഗ്ദ്ധ പരിശീലനം നല്‍കുന്ന ധാരാളം സ്ഥാപനങ്ങള്‍ ലോകം മുഴുവന്‍ നിലവിലുണ്ട്‌.
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/അഡോബി_ഫോട്ടോഷോപ്പ്" എന്ന താളിൽനിന്ന് ശേഖരിച്ചത്