"യാഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,252 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  12 വർഷം മുമ്പ്
→‎സന്ദേശം: സന്ദേശം വിക്കിപീഡിയക്ക് ചേര്‍ന്നതല്ല.
(→‎സന്ദേശം: സന്ദേശം വിക്കിപീഡിയക്ക് ചേര്‍ന്നതല്ല.)
എല്ലാ ക്രിയാ കര്‍മ്മങ്ങളും ശ്രദ്ധിക്കുന്നവരാണ്‌ സദസ്യന്‍ അല്ലെങ്കില്‍ സദസ്യര്‍.
മേല്‍ പറഞ്ഞ സഹായികളെല്ലാം യജമാനനും പത്നിക്കും വേണ്ടിയും യജമാനന്‍ ദേവന്മാര്‍ക്ക്‌ വേണ്ടിയുമാണ്‌ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുന്നത്‌.
 
==സന്ദേശം==
മാനവരാശിയുടെ സമഗ്രമായ നന്മക്കു ഉതകുന്ന യാഗചര്യകളില്‍ ശാസ്ത്രം,ആത്മീയത, ഭൌതികത,സാമൂഹികത തുടങ്ങി വിവിധ വിഷയങ്ങള്‍ സമന്വയിക്കുന്നു.ഈ സമന്വയമാണ് യാഗത്തിന്റെ കര്‍മ്മസന്ദേശം നല്‍കുന്നതു്‌. ആത്മാര്‍പ്പണമാണ് യാഗത്തിലെ പ്രധാന ആശയം.നിരവധി ദേവന്മാരെ ഉദ്ദേശിച്ച് ആജ്യാഹുതികളും സോമാഹുതികളും സാമഗാനങ്ങളും എല്ലാം ലോകനന്മക്ക് വേണ്ടിയിട്ടാണു്‌. സ്വാര്‍ത്ഥമായി ഒരു ചടങ്ങും യാഗത്തിലില്ല. ഒരു ദിവസം മുതല്‍ ആയിരം കൊല്ലം വരെ നീണ്ടുപോകുന്ന യാഗങ്ങളുണ്ട്.അഗ്ന്യാധാനം, സോമയാഗം,അതിരാത്രം,വാജപേയം,സത്രം തുടങ്ങി പല പേരുകളുല്ല യാഗങ്ങളുണ്ടു്‌. യാഗത്തിലെ ഏറ്റവും പ്രധാന ചടങ്ങുകള്‍ സുത്യദിവസമാണ് നടക്കുന്നതു.കലാപരമായും ശാസ്ത്രപരമായും പൂര്‍ണത ദര്‍ശിക്കാവുന്ന യാഗത്തില്‍ ഉപയോഗിക്കുന്ന ദ്രവ്യങ്ങളെല്ലാം ഔഷധങ്ങള്‍ കൂടിയാണു.യാഗകര്‍മങ്ങളില്‍ ഉപയോഗിക്കുന്ന പദാര്‍ഥങ്ങളും പാത്രങ്ങളും മണ്ണ് കൊണ്ടോ മരം കൊണ്ടോ മാത്രം നിര്‍മ്മിക്കുന്നവയാണ്.
 
==അവലംബം==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/368876" എന്ന താളിൽനിന്ന് ശേഖരിച്ചത്