"വയോത്സ് ഡ്സോർ പ്രവിശ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 60:
== പദോൽപ്പത്തി ==
അക്ഷരാർത്ഥത്തിൽ ദുഃഖങ്ങളുടെ താഴ്‌വര എന്നർത്ഥം വരുന്ന പേരുള്ള ഈ പ്രവിശ്യയ്ക്ക് പുരാതന അർമേനിയയിലെ ഒമ്പതാമത്തെ പ്രവിശ്യയായിരുന്ന ചരിത്രപ്രസിദ്ധമായ സ്യൂനിക്കിലെ വയോത്സ് ഡ്സോർ കന്റോണിന്റെ അതേ പേരാണ് നൽകിയിരിക്കുന്നത്. സിയുനിയ രാജവംശമാണ് സ്യൂനിക്ക് ഭരിച്ചിരുന്നത്.
 
== ഭൂമിശാസ്ത്രം ==
ആധുനിക അർമേനിയയുടെ തെക്കുകിഴക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന വയോത്സ് ഡ്സോർ പ്രവിശ്യ 2,308 ചതുരശ്ര കിലോമീറ്റർ (അർമേനിയയുടെ മൊത്തം വിസ്തൃതിയുടെ 7.8 ശതമാനം) വിസ്തൃതി ഉൾക്കൊള്ളുന്നു. രാജ്യത്തെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പ്രവിശ്യകളിലൊന്നാണിത്. ഇത് പടിഞ്ഞാറ്നിന്ന് അസർബെയ്ജാനിലെ നഖ്‌ചിവൻ എക്‌സ്‌ക്ലേവിന്റെയും കിഴക്ക് നിന്ന് അസർബെയ്ജാനിലെ കൽബജാർ ജില്ലയുടെയും അതിർത്തിയാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/വയോത്സ്_ഡ്സോർ_പ്രവിശ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്