"വയോത്സ് ഡ്സോർ പ്രവിശ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

''''വയോത്സ് ഡ്സോർ''' ({{lang-hy|Վայոց Ձոր}}, {{IPA-hy|vɑjˌɔt͡sʰ ˈd͡zɔɾ|-|Hye-Vayots Dzor.ogg}}) അർമേനിയയിലെ ഒരു പ്രവിശ്യയാണ്. അർമേനിയയിലെ ഒരു പ്രവിശ്യയാണ്. രാജ്യത്തിന്റെ തെക്കുകിഴക്കേ അറ്റത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
വരി 1:
'''വയോത്സ് ഡ്സോർ''' ({{lang-hy|[[wikt:Վայոց Ձոր|Վայոց Ձոր]]}}, {{IPA-hy|vɑjˌɔt͡sʰ ˈd͡zɔɾ|-|Hye-Vayots Dzor.ogg}}) [[അർമേനിയ|അർമേനിയയിലെ ഒരു പ്രവിശ്യയാണ്. അർമേനിയയിലെ]] ഒരു പ്രവിശ്യയാണ്. രാജ്യത്തിന്റെ തെക്കുകിഴക്കേ അറ്റത്തായി, പടിഞ്ഞാറ് അസർബൈജാനിലെ[[അസർബെയ്ജാൻ|അസർബെയ്ജാനിലെ]] നഖ്‌ചിവൻ എക്‌സ്‌ക്ലേവിന്റെയും കിഴക്ക് അസർബൈജാനിലെ [[കൽബജാർ]] ജില്ലയുടെയും അതിർത്തിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. 2,308 ചതുരശ്ര കിലോമീറ്റർ (891 ചതുരശ്ര മൈൽ) വിസ്തൃതിയുള്ളതാണ് ഈ പ്രവിശ്യ. 53,230 (2002 സെൻസസ്) മാത്രം ജനസംഖ്യയുള്ള ഇത് രാജ്യത്തെ ഏറ്റവും ജനസാന്ദ്രത കുറഞ്ഞ പ്രവിശ്യയാണ്. പ്രവിശ്യാ തലസ്ഥാനവും ഏറ്റവും വലിയ നഗരവും [[യെഖെഗ്നാഡ്‌സർ]] പട്ടണമാണ്.
 
== അവലംബം ==
"https://ml.wikipedia.org/wiki/വയോത്സ്_ഡ്സോർ_പ്രവിശ്യ" എന്ന താളിൽനിന്ന് ശേഖരിച്ചത്