"ശിവരാജ് സിംഗ് ചൗഹാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 24:
 
== രാഷ്ട്രീയ ജീവിതം ==
1972-ൽ രാഷ്ട്രീയ സ്വയം സേവക സംഘത്തിൽ (ആർ.എസ്.എസ്) അംഗമായി രാഷ്ട്രീയ ജീവിതമാരംഭിച്ച ചൗഹാൻ
1976-ൽ സ്കൂളിൽ പഠിക്കുമ്പോൾ സ്റ്റുഡൻറ്സ് യൂണിയൻ പ്രസിഡൻ്റായിരുന്നു. 1976-1977 കാലഘട്ടത്തിൽ അടിയന്തരാവസ്ഥക്കെതിരെ സമരം ചെയ്തതിന് ജയിൽ വാസം അനുഭവിച്ചിട്ടുണ്ട്.
 
''' പ്രധാന പദവികളിൽ '''
 
* 1972-1977 : ആർ.എസ്.എസ്. പ്രവർത്തകൻ
* 1977-1978 : ഓർഗനൈസിംഗ് സെക്രട്ടറി എ.ബി.വി.പി ഭോപ്പാൽ യൂണിറ്റ്
* 1978-1980 : സംസ്ഥാന ജോയിൻറ് സെക്രട്ടറി എ.ബി.വി.പി
* 1980-1982 : സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി.വി.പി
* 1982-1983 : ദേശീയ നിർവാഹക സമിതിയംഗം എ.ബി.വി.പി
* 1984-1985 : യുവമോർച്ച സംസ്ഥാന ജോയിൻ്റ് സെക്രട്ടറി
* 1985-1988 : യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി
* 1988-1991 : യുവമോർച്ച സംസ്ഥാന പ്രസിഡൻറ്
* 1990-1991 : നിയമസഭാംഗം, മധ്യപ്രദേശ്
* 1991-1996 : ലോക്സഭാംഗം (1), വിദിഷ
* 1992 : യുവമോർച്ച ദേശീയ ജനറൽ സെക്രട്ടറി
* 1992-1994, 1997-1998 : ബിജെപി, സംസ്ഥാന ജനറൽ സെക്രട്ടറി
* 1996-1998 : ലോക്സഭാംഗം(2), വിദിഷ
* 1998-1999 : ലോക്സഭാംഗം(3), വിദിഷ
* 1999-2004 : ലോക്സഭാംഗം(4), വിദിഷ
* 2000-2003 : യുവമോർച്ച, ദേശീയ പ്രസിഡൻ്റ്, ബിജെപി ദേശീയ ജനറൽ സെക്രട്ടറി
* 2004-2005 : ലോക്സഭാംഗം(5), വിദിഷ
* 2004 : ബിജെപി, ദേശീയ ജനറൽ സെക്രട്ടറി, പാർട്ടി പാർലമെൻ്ററി ബോർഡംഗം
* 2005 : ബിജെപി സംസ്ഥാന പ്രസിഡൻറ്, ബിജെപി ജനറൽ ഇലക്ഷൻ കമ്മറ്റി സെക്രട്ടറി
* 2005-2008, 2008, 2013, 2018-തുടരുന്നു : നിയമസഭാംഗം, ബുധനി
* 2005-2008 : മധ്യപ്രദേശ് മുഖ്യമന്ത്രി (1),
* 2008-2013 : മധ്യപ്രദേശ് മുഖ്യമന്ത്രി (2)
* 2013-2018 : മധ്യപ്രദേശ് മുഖ്യമന്ത്രി (3)
* 2018-2020 : പ്രതിപക്ഷ നേതാവ്, മധ്യപ്രദേശ് നിയമസഭ
* 2020-തുടരുന്നു : മധ്യപ്രദേശ് മുഖ്യമന്ത്രി (4)
 
== മധ്യ പ്രദേശ് മുഖ്യമന്ത്രി ==
 
"https://ml.wikipedia.org/wiki/ശിവരാജ്_സിംഗ്_ചൗഹാൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്