"കട്ടക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
|footnotes =
}}
[[ഒറീസ|ഒറീസയിലെ]] പ്രധാന നഗരമാണ്‌ '''കട്ടക്'''{{audio|Cuttack.ogg|കട്ടക്}} ([[Oriya script|ഒറിയ]]: କଟକ , Kataka{{Lang-hi|कटक Katak}}). കട്ടക് ജില്ലയുടെ ആസ്ഥാനമായ ഈ പട്ടണം [[ഭുവനേശ്വർ|ഭുവനേശ്വറിൽ]] നിന്നു 30 കിലോമീറ്റർ വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്നു. കട്ടക് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന [[ബരാബതി കോട്ട|ബരാബതി കോട്ടയുമായി]] ബന്ധപ്പെട്ട് ''കോട്ട'' എന്നർത്ഥം വരുന്ന ''കടക'' എന്ന പദം ഇംഗ്ലീഷുവൽക്കരിച്ചാണ്‌ കട്ടക് എന്ന പേരുണ്ടായത്. {{convert|195|km2|sqmi|0|abbr=on}} വിസ്തൃതിയുള്ള കട്ടക് പട്ടണം [[മഹാനദി]] ഡെൽറ്റയിലാണ്‌ സ്ഥിതി ചെയ്യുന്നത്.<ref>{{Cite web |url=http://www.orissatourism.net/cuttack.html |title=ആർക്കൈവ് പകർപ്പ് |access-date=2010-03-18 |archive-date=2010-08-01 |archive-url=https://web.archive.org/web/20100801043103/http://www.orissatourism.net/cuttack.html |url-status=dead }}</ref>. [[1948]] വരെ ഒറീസയുടെ തലസ്ഥാനമായുരുന്നു ഈ നഗരം. 1948-ൽ ഒറീസ്സയുടെ തലസ്ഥാനം കട്ടക്കിൽനിന്നും [[ഭുവനേശ്വർ|ഭുവനേശ്വറിലേക്ക്]] മാറ്റി. കട്ടക്കും ഭുവനേശ്വറും ഒറീസ്സയിലെ ഇരട്ടനഗരങ്ങൾ എന്ന് അറിയപ്പെടുന്നു.
==അവലംബം==
<references/>
"https://ml.wikipedia.org/wiki/കട്ടക്" എന്ന താളിൽനിന്ന് ശേഖരിച്ചത്