"കെന്നി റോജേർസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 6:
|Img_size = |
|Background = ഗായകന്‍ |
|Birth_name = കെന്നത്ത് റേ<ref name="per A&E Biography special">per [[A&E Network|A&E]] Biography special</ref>Rogers റൊജേര്‍സ്|
|Alias = |
|Born = {{birth date and age|1938|8|21}}
വരി 13:
|Genre = [[കണ്ട്രി പോപ്]], [[കണ്ട്രി ഗാനങ്ങള്‍|നാട്ടിന്‍ പുറഗാനങ്ങള്‍]]
|Occupation = [[ഗായനന്‍]]-[[ഗാനരചയിതാവ്]], [[അഭിനേതാവ്]], [[ഗാന നിര്‍മ്മാതാവ്]]
|Years_active = [[1958]] &ndash; Presentഇന്നുവരെ |
|Label = ക്യൂ റെക്കോര്‍ഡ്സ്, കാള്‍ട്ടണ്‍ റെക്കോര്‍ഡ്സ്, [[മെര്‍കുറി റെക്കോര്‍ഡ്സ്]], [[യുണൈറ്റഡ് ആര്‍ടിസ്റ്റ്സ് റെക്കോര്‍ഡ്സ്]], [[ആര്‍സി‌എ റെക്കോര്‍ഡ്സ്]], [[റെപ്രിസ് റെക്കോര്‍ഡ്സ്]],[[ജയന്റ് റെക്കോര്‍ഡ്സ്]], [[അറ്റ്ലാന്റിക് റെക്കോര്‍ഡ്സ് ]], [[കര്‍ബ് റെക്കോര്‍ഡ്സ്]], [[ഡ്രീംകാച്ചര്‍]], [[കാപ്പിട്ടോള്‍ നാഷ്‌വില്ല്Nashville]], [[ഡബിള്യുഎ]] |
|Label = Cue Records, Carlton Records, [[Mercury Records]], [[United Artists Records]], [[RCA Records]], [[Reprise Records]],[[Giant Records]], [[Atlantic Records]], [[Curb Records]], [[Dreamcatcher]], [[Capitol Nashville]], [[WEA]] |
|Associated_acts = [[New Christy Minstrels]], [[The First Edition]],[[Glen Campbell]], [[Dolly Parton]], [[Dottie West]] |
|URL = [http://www.kennyrogers.com/ www.kennyrogers.com] |
വരി 23:
}}
 
അമേരിക്കക്കാരനായ കണ്ട്രി ഗായകനും ഗാനരചയിതഅവും അഭിനേതാവും വ്യവസായിയുമാണ്‌ '''കെന്നി റോജേര്‍സ്'''. (ജനനം:August 21, 1938). യഥാര്‍ത്ഥനാമം:'' കെന്നത്ത് റേ''<ref name="per A&E Biography special"/>. വളരെ വിജയകരമായ കലാജീവിതത്തിനിടയില്‍ വിവിധ ഗാന വിഭാഗങ്ങളിലായി 7070ഓളം അതിപ്രശസ്തഗാനങ്ങള്‍ അദ്ദേഹത്തിന്റേതായിട്ടുണ്ട്. അമേരിക്കയിലെ എണ്ണപ്പെട്ടഗാനങ്ങളുടെ പട്ടികയില്‍ 420 ആശ്ചകള്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ തുടര്‍ന്നിട്ടുണ്ട്.
 
ഗാംബ്ലറ്, കെന്നി എന്നീ രണ്ട് ആല്‍ബങ്ങള്‍ എബൗട്ട്.കോം|എബൗട്ട്.കോമിന്റെ 'ഇതുവരെ ഏറ്റവും സ്വാധിനിച്ചിട്ടുള്ള 200 ആല്‍ബങ്ങള്‍' എന്നതിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
.<ref>http://countrymusic.about.com/library/top200albums/bltop200.htm ''Gambler'' & ''Kenny'' are on [[About.com]]'s poll of "The 200 Most Influential Country Albums Ever"</ref> 1986-ല്‍ എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട ഗായകന്‍ എന്ന ബഹുമതി [[യുഎസ്‌എ ടുഡേ]] യും[[പീപ്പ്‌ള്‍|പീപ്പ്‌ളും]] അദ്ദേഹത്തിനു നല്‍കുകയുണ്ടായി.<ref>http://countrymusic.about.com/library/blkrogersfacts.htm
 
.<ref>http://countrymusic.about.com/library/top200albums/bltop200.htm ''Gambler'' & ''Kenny'' are on [[About.com]]'s poll of "The 200 Most Influential Country Albums Ever"</ref> 1986-ല്‍ എക്കാലത്തേയും ഏറ്റവും പ്രിയപ്പെട്ട ഗായകന്‍ എന്ന ബഹുമതി [[യുഎസ്‌എ ടുഡേ]] യും[[പീപ്പ്‌ള്‍|പീപ്പ്‌ളും]] അദ്ദേഹത്തിനു നല്‍കുകയുണ്ടായി.<ref>http://countrymusic.about.com/library/blkrogersfacts.htm
voted 1986 "Favorite Singer of All-Time" by readers of [[USA Today]] and [[People (magazine)|People]]</ref> സാമൂഹ്യക്ഷേമപ്രവര്‍ത്തനത്തിനും ഗാനങ്ങള്‍ക്കുമായി അദ്ദേഹത്തിന്‌ നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്. T അമേരിക്കന്‍ മൂസിക് അവാര്‍ഡ്, ഗ്രാമി അവാര്‍ഡ്, അക്കാഡമി ഓഫ് മൂസിക് അവാര്‍ഡ്, കണ്ട്രി മൂസിക് അസോസിയേഷന്‍ അവാര്‍ഡ് എന്നിവ അതിലെ പ്രധാനപ്പെട്ടവ. <ref>[http://www.cmt.com/artists/news/1479673/10092003/rogers_kenny.jhtml CMT.com : Kenny Rogers : Rogers Receives Lifetime Achievement Award]</ref>
അടുത്തകാലത്ത് പ്രശസ്തമായ ആല്‍ബം "വാട്ടര്‍ & ബ്രിഡ്ജസ്" ആണ്‌. ഇത് ബില്‍ബോഡ്, കണ്ട്രി ആല്‍ബങ്ങളുടെ വില്പനയില്‍ 5-‍ാം സ്ഥാനത്തെത്തിയിരുന്നു. ''ഐ കാന്‍‍ട് അണ്‍ലവ് യൂ'' എന്ന അതിലെ ഒരു ഗാനം ഏറ്റവും കേള്‍ക്കുന്ന ഗാനങ്ങളുടെ പട്ടികയിലുമെത്തി. വിന്നര്‍ ടേക്സ് ആള്‍, ദ ഫൈനല്‍ റോള്‍ ഓഫ് തെ ഡൈസ് എന്നീ സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
"https://ml.wikipedia.org/wiki/കെന്നി_റോജേർസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്