"വി.ടി. ഭട്ടതിരിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

103.170.54.155 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3670130 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|v_t_bhattathirippad}}
{{Infobox person
| name = വി.ടി. ഭട്ടതിരിപ്പാട്
| image = Vt-bhattathiri.jpg
| alt =
| caption = '''വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട്'''
| birth_name = <!-- only use if different from name -->
| birth_date = 1896 മാർച്ച് 26
| birth_place = മലപ്പുറം
| death_date = {{Death date and age|1982|02|12|1896|03|26}}
| death_place =
| nationality = ഇന്ത്യൻ
| other_names =
| occupation =
| known_for = സാമൂഹ്യ പരിഷ്കർത്താവ്
}}
 
[[കേരളം|കേരളത്തിലെ]] പ്രശസ്തനായ സാമൂഹ്യനവോത്ഥാ‍ന നായകനും നാടകകൃത്തും ഉപന്യാസകാരനുമായിരുന്നു '''വി.ടി. ഭട്ടതിരിപ്പാട്'''([[English|[English:]][[:en:V. T. Bhattathiripad|Bhattathiripad]]). 1896 മാർച്ച് 26 ന്‌ വി.ടി.യുടെ അമ്മയുടെ വീടായ അങ്കമാലി കിടങ്ങൂർ [[കൈപ്പിള്ളി മന|കൈപ്പിള്ളി മനയിൽ]] ജനിച്ചു <ref>കർമ്മവിപാകം - ആത്മകഥ വി.ടി. ഭട്ടതിരിപ്പാട്</ref>. മരണം-1982 ഫെബ്രുവരി 12ന്‌. മേഴത്തൂർക്കാരനായ ഇദ്ദേഹത്തിന്റെ മുഴുവൻപേര് വെള്ളിത്തുരുത്തി താഴത്ത് രാമൻ ഭട്ടതിരിപ്പാട് എന്നായിരുന്നു. ഒഴുക്കിനെതിരെ നീന്തിയ അദ്ദേഹം സമൂഹത്തിൽ, നമ്പൂതിരിസമുദായത്തിൽ വിശേഷിച്ചും, അന്ന് ഉറച്ച വിശ്വാസം നേടിയിരുന്ന, കാലഹരണപ്പെട്ട, പഴയ അനാചാരങ്ങൾക്കെതിരെ പ്രവർത്തിച്ചു<ref>{{Cite web |url=http://www.keralahistory.ac.in/modernmalayalamtheatear.htm |title=മലയാള നാടകത്തെക്കുറിച്ച്. ശേഖരിച്ചത് -- |access-date=2007-03-06 |archive-date=2007-04-24 |archive-url=https://web.archive.org/web/20070424210340/http://www.keralahistory.ac.in/modernmalayalamtheatear.htm |url-status=dead }}</ref>.
 
== പശ്ചാത്തലം ==
{{Main|നമ്പൂതിരി}}
"https://ml.wikipedia.org/wiki/വി.ടി._ഭട്ടതിരിപ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്