"കുമാരസംഭവം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 9:
=== എട്ടു സർഗ്ഗങ്ങളിലെ കഥ ===
 
യോഗാഗ്നിയിൽ ശരീരം വെടിഞ്ഞ ദക്ഷപുത്രിയായ സതി ഹിമവാന്റെയും പത്നി മേനയുടെയും മകളായിപ്പിറക്കുന്നുമകളായി പിറക്കുന്നു. വിവാഹപ്രായമായ പാർവ്വതിയെ കണ്ട് നാരദമഹർഷി അവൾ ശിവന്റെ പത്നിയാകേണ്ടവളാണെന്ന് ഹിമവാനെ അറിയിക്കുന്നതും, പാർവ്വതി, തപസ്സിരിക്കുന്ന ശിവനെ ശുശ്രൂഷിക്കാൻ ആരംഭിക്കുന്നതും തുടർന്ന് പ്രതിപാദിക്കുന്നു. രണ്ടാം സർഗ്ഗത്തിൽ താരകാസുരന്റെ ചെയ്തികൾക്ക് പരിഹാരംതിരഞ്ഞ്പരിഹാരം തിരഞ്ഞ് ദേവന്മാർ ബ്രഹ്മാവിന്റെ അടുത്തെത്തുന്നതും ശിവപാർവ്വതീസംയോഗത്തിൽ ജനിക്കുന്നവനേ താരകനെ കൊല്ലാനാകൂ എന്ന് അദ്ദേഹം നിർദ്ദേശിക്കുന്നതും അതിനായി ഇന്ദ്രൻ കാമനെയും രതിയെയും വിളിച്ചുവരുത്തുന്നതുമാണ് വിവരിക്കുന്നത്.‍ മൂന്നാം സർഗ്ഗത്തിൽ തപസ്സിൽനിന്നുണരുന്നതപസ്സിൽ നിന്നുണരുന്ന ശിവൻ കാമദേവനെ ഭസ്മമാക്കുന്നതാണ്. നാലാം സർഗ്ഗം രതീവിലാപവും അഞ്ചാംസർഗ്ഗംപാർവതിയുടെഅഞ്ചാംസർഗ്ഗം പാർവതിയുടെ കഠിനതപസ്സും ഫലപ്രാപ്തിയും വർണ്ണിക്കുന്നു. ശിവപാർവ്വതിമാരുടെ വിവാഹമാണ് ആറ്, ഏഴ് സർഗ്ഗങ്ങളുറ്റെസർഗ്ഗങ്ങളുടെ വിഷയം. എട്ടാം സർഗ്ഗം ശിവപാർവതിമാരുടെ ശൃംഗാരകേളികളുടെ വർണ്ണനയാണ്.
 
=== പൂർണ്ണതയെ സംബന്ധിച്ച തർക്കം ===
"https://ml.wikipedia.org/wiki/കുമാരസംഭവം" എന്ന താളിൽനിന്ന് ശേഖരിച്ചത്