"ഭൂപടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: lv:Ģeogrāfiskā karte
വരി 3:
[[ഭൂമി|ഭൂപ്രതലത്തിന്റെ]] ലളിതമായ ഒരു രൂപരേഖയാണ് '''ഭൂപടം'''. ത്രിമാനത്തിലുള്ള (3D) ഭൂപ്രതലത്തിന്റെ ദ്വിമാന ചിത്രീകരണത്തയാണ് പ്രധാനമായും ഭൂപടം എന്ന് വിളിക്കുന്നത്. ഭൂപ്രതലത്തിലെ വസ്തുക്കള്‍ തമ്മിലുള്ള ബന്ധത്തെകുറിക്കുന്നു എന്നതിനാല്‍ ഇത് യാത്രാസഹായി ആയി ഉപകരിക്കുന്നു. ഭൂപടത്തിന്റെ നിര്‍മ്മാണത്തെ കുറിക്കുന്ന ശാസ്ത്രശാഖയെ [[കാര്‍ട്ടോഗ്രാഫി]] എന്നു വിളിക്കുന്നു.
==ആദ്യകാല ഭൂപടം==
ആദ്യകാല ഭൂമിശാസ്ത്രജ്ഞന്‍‌മാര്‍ തങ്ങളുടെ പാര്‍‌പ്പിടങ്ങളുടേയും കൃഷിയോഗ്യമായ സ്ഥലങ്ങളുടേയും വിവരങ്ങള്‍ ചെറിയ വരകള്‍ കൊണ്ട് സൂചിപ്പിച്ചിരുന്നു.യാത്ര ആരംഭിച്ചപ്പോള്‍ യാത്രാസംഘത്തിന് സഞ്ചരിയ്ക്കാനുള്ള മാര്‍‌ഗ്ഗങ്ങളുടെ വിവരണങ്ങളും പ്ലാനുകളും ആവശ്യമായി വന്നു.എ.ഡി ആറാം ശതകത്തില്‍ ജീവിച്ചിരുന്ന [[അനാക്സിമാണ്ടര്‍]] എന്ന യവനതത്വജ്ഞാനി അനവധി വിവരണങ്ങള്‍ ശേഖരിയ്ക്കുകയും ലോകത്തിന്റെ ഒരു പ്ലാന്‍ വരയ്ക്കാന്‍ ശ്രമിയ്ക്കുകയും ചെയ്തു.ഇതായിരിയ്ക്കണം ആദ്യത്തെ ഭൂപടം.ഭൂപ
 
==വ്യത്യസ്ഥ തരം ഭൂപടങ്ങള്‍==
"https://ml.wikipedia.org/wiki/ഭൂപടം" എന്ന താളിൽനിന്ന് ശേഖരിച്ചത്