"മേഘദൂതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Cleared a mistake
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
അക്ഷരത്തെറ്റ് തിരുത്തിയതാണ്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 7:
 
== കഥ ==
കൃത്യവിലോപത്തിന് ശിക്ഷിക്കപ്പെട്ട് [[അളകാപുരി|അളകാപുരിയിൽ]] നിന്ന് വിന്ധ്യാ പർവതവിന്ധ്യാപർവത പ്രദേശത്തെ രാമഗിരിയിലേയ്ക്ക് നാടുകടത്തപ്പെട്ട പുതുമണവാളനായ ഒരു യക്ഷനാണ് ഈ കാവ്യത്തിലെ നായകൻ.<ref name = "cj">കാളിദാസകൃതികൾ, ഗദ്യശില്പം, സി.ജെ. മണ്ണുമ്മൂട് - പ്രസാധനം: സി.ജെ.എം. പബ്ലിക്കേഷൻസ്, മണർകാട്, കോട്ടയം</ref> ആഷാഢമാസത്തിലെ ആദ്യദിവസംആദ്യ ദിവസം അയാൾ താഴ്രയിൽതാഴ്-വരയിൽ കൊമ്പുകുത്തിക്കളിക്കുന്ന ഗജത്തെപ്പോലെ ഒരു വർഷമേഘത്തെ കണ്ടെത്തി.("കൊമ്പു- കുത്തിക്കളിക്കാനൊരുമ്പെടും, കൊമ്പനാനപോൽ കാണാനഴകുമായ് താഴ്വരയെതാഴ്-വരയെ തഴുകിവന്നെത്തിടും കാർമുകിലിനെ കണ്ടിതക്കാമുകൻ) വിരഹദുഃഖത്താൽ സുബോധംസ്വബോധം തന്നെ നഷ്ടപ്പെട്ടിരുന്ന യക്ഷൻ ആ മേഘം വഴി തന്റെ പത്നിക്ക് ഒരു സന്ദേശം അയയ്ക്കുന്നുഅയക്കുന്നു.

ന്നു. വിന്ധ്യാപർവതത്തിൽ നിന്ന് അളകാപുരി വരെ പോകാനുള്ള വഴിയും അയാൾ മേഘത്തിന് നിർദ്ദേശിച്ചുകൊടുക്കുന്നുനിർദ്ദേശിച് ചുകൊടുക്കുന്നു. മാർഗ്ഗവർണ്ണനയിലെ പ്രകൃതിചിത്രങ്ങളിൽപ്രകൃതിചിത്രങ്ങള,ിൽ വിരഹിതനായ കാമുകന്റെ മാറിമാറിവരുന്ന മനോഭാവങ്ങൾ തെളിയുന്നു. മലകൾ അയാൾക്ക് ഭൂമിയുടെ സ്തനങ്ങളുംസ്തനങ്ങളം, ജലസമൃദ്ധമായ നദികൾ വിലാസവതികളായ യുവകാമിനികളും,യുവകാമിനികളിവേനലിൽ വേനലിൽ വരണ്ട നദികൾ വിരഹികളായ നായികമാരുമായി തോന്നിച്ചു.
 
ഈ പ്രപഞ്ചത്തിൽ വിരഹദുഃഖം അനുഭവിക്കുന്ന സകലരുടേയും സന്ദേശമാണ് ഈ കാവ്യമെന്ന് രബീന്ദ്രനാഥ ടാഗോർ അഭിപ്രായപ്പെട്ടിട്ടുണ്ട്.<ref name = "cj"/>
 
'ജ്ഞാനപീo'ജേതാവായ മലയാളകവി ജി ശങ്കരക്കുറുപ്പ് ഈ കാവ്യത്തിന് മേഘച്ഛായ എന്ന പേരിൽ ഒരു വിവർത്തനം നൽകിയിട്ടുണ്ട്.ദ്രാവിഡ വൃത്തത്തിലുള്ള തിരുനല്ലൂർകരുണാകരൻറെതിരുനല്ലൂർകരുണാകരന്റെ പരിഭാഷ സുപ്രസിദ്ധമാണ്...മേഘസന്ദേശം<ref>[[മേഘസന്ദേശം. നാഷണൽ ബുക് സ്റ്റാൾ കോട്ടയം 1979]]</ref> എന്ന പേരിൽ കെ എസ് നീലകണ്ഠനുണ്ണീയുംനീലകണ്ഠനുണ്ണിയും തർജ്ജമ ചെയ്തിട്ടുണ്ട്. [[മേഘദൂതം വിവർത്തനം|മേഘദൂതം]] എന്ന പേരിൽ മുഖത്തല ജി.അർജ്ജുനൻ [[മന്ദാക്രാന്ത]] വൃത്തത്തിൽ തന്നെയാണ് വിവർത്തനം ചെയ്തിട്ടുള്ളത്.
 
== അവലംബം ==
"https://ml.wikipedia.org/wiki/മേഘദൂതം" എന്ന താളിൽനിന്ന് ശേഖരിച്ചത്