"ആർദ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വാക്യം
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
തെറ്റായ വാക്യ ഘടന
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 25:
[[ജലം]] നീരാവിയായി മാറുന്നതിന്റെ ([[ബാഷ്പീകരണം]]) [[വേഗത]], അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ അളവിനെ ആശ്രയിച്ചിരിക്കും. ആപേക്ഷിക ആർദ്രത കൂടിയിരിക്കുന്ന അവസരങ്ങളിൽ ബാഷ്പീകരണത്തിന്റെ തോതും കുറവായിരിക്കും. അതുകൊണ്ടാണ്‌ ആർദ്രത കൂടിയിരിക്കുന്ന ദിവസങ്ങളിൽ അലക്കിയ തുണികൾ ഉണങ്ങാൻ വളരെയേറെ സമയം എടുക്കുന്നത്‌. മഴക്കാലത്ത്‌ തുണികൾ ഉണങ്ങാൻ കൂടുതൽ സമയമെടുക്കുന്നതിന്റെ പിന്നിലെ കാരണവും വായുവിലെ ഈ ഉയർന്ന ആർദ്രത തന്നെ.
=== വിയർപ്പ് ===
മനുഷ്യരിൽ ശരീര താപനില നിയന്ത്രിക്കുന്നതിൽ പ്രധാനപങ്ക്‌ വഹിക്കുന്ന ഒരു പ്രക്രിയയാണല്ലോ വിയർപ്പ്‌ എന്നത്‌. ശരീരത്തിൽനിന്നുംഅന്തരീക്ഷത്തിൽ [[ജലം]]ആപേക്ഷിക (വിയർപ്പ്‌) ff kali പൊളിച്ചു ഒരുത്തന്റെ തല ഞാൻ എടുത്തുആർദ്രത കൂടിയിരിക്കുന്ന ദിവസങ്ങളിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന വിയർപ്പ്‌ അന്തരീക്ഷത്തിലേക്ക്‌ ആവിയായി മാറുന്നതിന്‌ താമസം നേരിടുന്നു. അപ്പോൾ നാം "വിയർത്തൊഴുകുന്നു". അതുകൊണ്ടാണ്‌ താരതമ്യേന എല്ലാ സീസണിലും ഹ്യുമിഡിറ്റി കൂടുതലായികാണപ്പെടുന്ന കേരളത്തിൽ വിയർത്തൊഴുകലും, പുഴുകലും സാധാരണമായിരിക്കുന്നത്‌. എന്നാൽ സാധാരണ ദിവസങ്ങളിൽ അന്തരീക്ഷ ആർദ്രത വളരെ കുറഞ്ഞിരിക്കുന്ന ഗൾഫ്‌ നാടുകളിലും, കടലിൽനിന്നും അകലെ സ്ഥിതിചെയ്യുന്ന പ്രദേശങ്ങളിലും, ഹരിതാഭകുറഞ്ഞ പ്രദേശങ്ങളിലും, വിയർത്തൊഴുകുന്നില്ല എന്നാണ് നമുക്കു തോന്നുന്നത്‌. ഈ അവരസരത്തിലും വിയർപ്പ്‌ ശരീരത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്‌, എന്നാൽ അത്‌ അതേ തോതിൽത്തന്നെ അന്തരീക്ഷത്തിലേക്ക്‌ ആവിയായിപ്പോകുന്നതിനാൽ നാം അറിയുന്നില്ല എന്നുമാത്രം.
 
== ഡ്യൂ പോയിന്റ് ==
"https://ml.wikipedia.org/wiki/ആർദ്രത" എന്ന താളിൽനിന്ന് ശേഖരിച്ചത്