"ഗംഭീർ നദി (രാജസ്ഥാൻ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

"Gambhir River (Rajasthan)" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
വരി 14:
 
== മേഘദൂതം ==
[[കാളിദാസൻ]] തന്റെ [[മേഘദൂതം]] എന്ന കാവ്യത്തിൽ ഗംഭീരാ നദിയെ പറ്റി പറയുന്നുണ്ട്. സ്വതവേ മെലിഞ്ഞ ആറ്റുവഞ്ഞികൊണ്ട് മറഞ്ഞ അവളുടെ ജലമാകുന്ന ബാക്കിവസ്ത്രം നീ ഉരിഞ്ഞെടുക്കാരുത് എന്ന് മേഘത്തോട് അപേക്ഷിക്കുന്നുണ്ട്. ഒരു താത്കാലിക നദി എന്ന അവസ്ഥ ഇതിനോട് കൂട്ടി വായിക്കാം. <ref>{{Cite book|title=മേഘദൂതം|publisher=നാഷണൽ ബുക് സ്റ്റാൾ|year=1979|pages=ശ്ലോകം 41}}</ref>
 
== ഇതും കാണുക ==
"https://ml.wikipedia.org/wiki/ഗംഭീർ_നദി_(രാജസ്ഥാൻ)" എന്ന താളിൽനിന്ന് ശേഖരിച്ചത്