"വിഷുവങ്ങളുടെ പുരസ്സരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

add
Addn
വരി 5:
 
==വിഷുവങ്ങളുടെ സ്ഥാനചലനം==
 
[[Image:Equinox_path.png|thumb|400px|right|പുരസ്സരണം മൂലം മഹാവിഷുവത്തിനുണ്ടാകുന്ന (Vernal Equinox) സ്ഥാനചലനം]]
 
ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം മൂലം ഖഗോളമധ്യ രേഖ ഓരോ വര്‍ഷവും 50.26‘’ (50.26 ആര്‍ക്‌ സെക്കന്റ് ) വീതം കറങ്ങികൊണ്ടിരിക്കുന്നു. അതിനാല്‍ [[വിഷുവം|വിഷുവങ്ങളുടെ]] സ്ഥാനം വര്‍ഷം തോറും 50.26 ആര്‍ക്‌ സെക്കന്റ് പടിഞ്ഞാറേക്ക് ദൂരം മാറുന്നു. ഏകദേശം 71 വര്‍ഷം കൊണ്ട്‌ ഒരു ഡിഗ്രിയുടെ മാറ്റം ഉണ്ടാകും. 360 ഡിഗ്രിയുടെ കറക്കം പൂര്‍ത്തിയാക്കന്നതുവഴി ഒരു പുരസ്സരണചക്രം പൂര്‍ത്തിയാക്കാന്‍ ഏകദേശം 26000 വര്‍ഷം വേണം. ഈ കാലയളവിനെ ഒരു '''പ്ലാറ്റോണിക് വര്‍ഷം''' (Platonic year) എന്നു വിളിക്കുന്നു
Line 12 ⟶ 10:
വിഷുവങ്ങളുടെ സ്ഥാനനിര്‍ണ്ണയം നടത്തപ്പെട്ട സമയത്ത് [[മേടം (നക്ഷത്രരാശി)|മേടം]] രാശിയിലായിരുന്ന മേഷാദി അഥവാ മഹാവിഷുവം (Vernal Equinox) ഇപ്പോള്‍ [[മീനം (നക്ഷത്രരാശി)|മീനം]] രാശിയിലാണ്‌. എ.ഡി 2600 നോടടുത്ത് ഇത് [[കുംഭം (നക്ഷത്രരാശി)|കുംഭം]] രാശിയിലേക്ക് മാറും. അതുപോലെ [[തുലാം (നക്ഷത്രരാശി)|തുലാം]] രാശിയിലായിരുന്ന തുലാദി അഥവാ അപരവിഷുവം ഇപ്പോള്‍ [[കന്നി (നക്ഷത്രരാശി)|കന്നി]] രാശിയിലാണ്‌. അയനാന്തങ്ങള്‍ക്കും ഇതുപോലെ സ്ഥാനചലനം സംഭവിക്കുന്നുണ്ട്.
 
[[Image:Equinox_path.png|thumb|400px600px|rightcenter|പുരസ്സരണം മൂലം മഹാവിഷുവത്തിനുണ്ടാകുന്ന (Vernal Equinox) സ്ഥാനചലനം]]
[[Category:Precession]]
 
==ധ്രുവനക്ഷത്രത്തിന്റെ സ്ഥാനചലനം==
 
ഭൂമിയുടെ അച്ചുതണ്ടിന്റെ ദിശയില്‍ ആകാശത്ത് വരുന്ന നക്ഷത്രമാണ്‌ ധ്രുവനക്ഷത്രം. അതിനാല്‍ പുരസ്സരണം മൂലം അച്ചുതണ്ടിന്റെ ദിശ മാറുന്നതിനനുസരിച്ച് ധ്രുവനക്ഷത്രവും മാറിക്കൊണ്ടിരിക്കുന്നു. [[ലഘുബാലു (നക്ഷത്രരാശി)|ലഘുബാലു]] രാശിയിലെ [[ധ്രുവന്‍ (നക്ഷത്രം)|ധ്രുവന്‍]] (Polaris) ആണ്‌ ഖഗോള ഉത്തരധ്രുവത്തോട് ഇപ്പോള്‍ ഏറ്റവുമടുത്തുള്ള പ്രകാശമുള്ള നക്ഷത്രം. പിരമിഡുകളുടെ നിര്‍മ്മാണകാലത്ത് [[വ്യാളം (നക്ഷത്രരാശി)|വ്യാളം]] രാശിയിലെ ഠുബാന്‍ ആയിരുന്നു ധ്രുവനക്ഷത്രം.
 
ഏകദേശം 3000 എ.ഡി യോടടുത്ത് [[കൈകവസ് (നക്ഷത്രരാശി)|കൈകവസ്]] രാശിയിലെ <math>\gamma</math> നക്ഷത്രമായ അല്‍റായ് ഉത്തരധ്രുവത്തിന്റെ ധ്രുവനക്ഷത്രമായി മാറും. ദക്ഷിണധ്രുവത്തിനും ഇതുപോലെ പുരസ്സരണം മൂലം സ്ഥാനചലനമുണ്ടാകുന്നുണ്ട്. ദക്ഷിണാര്‍ദ്ധഗോളത്തിന്‌ ഇപ്പോള്‍ ധ്രുവനക്ഷത്രമില്ലെങ്കിലും പുരസ്സരണം മൂലം ഇതിന്‌ മാറ്റം വരും
 
[[Image:Precession_N.gif|350px|left|പുരസ്സരണം മൂലം ഖഗോള ഉത്തരധ്രുവത്തിനുണ്ടാകുന്ന സ്ഥാനചലനം]]
[[Image:Precession_S.gif|350px|right|പുരസ്സരണം മൂലം ഖഗോള ദക്ഷിണധ്രുവത്തിനുണ്ടാകുന്ന സ്ഥാനചലനം]]
 
ധ്രുവനക്ഷത്രത്തിന്റെ സ്ഥാനചലനത്തിനനുസരിച്ച് ഒരു പ്രദേശത്തുനിന്ന് കാണാനാകുന്ന നക്ഷത്രങ്ങളും വ്യത്യാസപ്പെടുന്നു. പുരസ്സരണം മൂലം ഒരു പ്രദേശത്തു നിന്ന് ഇപ്പോള്‍ ദൃശ്യമാകുന്ന ചില നക്ഷത്രങ്ങള്‍ കാണാതാകുകയും. ഇപ്പോള്‍ കാണാനാകാത്ത ചില നക്ഷത്രങ്ങള്‍ ദൃശ്യമാകുകയും ചെയ്യും. Circumpolar behavior ആണ്‌ ഇതിനു കാരണം. ധ്രുവപ്രദേശങ്ങളിലാണ്‌ ഇതിന്റെ വ്യാപ്തി കൂടുതല്‍ അനുഭവപ്പെടുക.
 
[[ca:Precessió dels equinoccis]]
"https://ml.wikipedia.org/wiki/വിഷുവങ്ങളുടെ_പുരസ്സരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്