"വിഷുവങ്ങളുടെ പുരസ്സരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: simple:Stellar precession
add
വരി 1:
{{prettyurl|Precession_of_the_Equinoxes}}
[[Image:Earth precession.svg|thumb|right|Precessionalഭൂമിയുടെ movement.പുരസ്സരണം]]
 
സൂര്യചന്ദ്രന്മാര്‍ ഭൂമിയില്‍ ചെലുത്തുന്ന ഗുരുത്വാകര്‍ഷണം മൂലം ഭൂമിയുടെ അച്ചുതണ്ട്‌ അതിന്റെ സ്വാഭാവികമായുള്ള കറക്കത്തിന്‌ പുറമേ 26,000 വര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാകുന്ന വേറൊരു ഭ്രമണവും ചെയ്യുന്നുണ്ട്‌. ഈ കറക്കം '''പുരസ്സരണം''' (precission) എന്ന പേരില്‍ അറിയപ്പെടുന്നു. ഭൂമിയുടെ അച്ചുതണ്ടിന്റെ ഈ പുരസ്സരണം മൂലം ഖഗോളമധ്യ രേഖ ഓരോ വര്‍ഷവും 50.26‘’ (50.26 ആര്‍ക്‌ സെക്കന്റ് ) വീതം കറങ്ങികൊണ്ടിരിക്കുന്നു. അതിനാല്‍ [[വിഷുവം|വിഷുവങ്ങളുടെ]] സ്ഥാനം വര്‍ഷം തോറും 50.26 ആര്‍ക്‌ സെക്കന്റ് ദൂരം മാറുന്നു. പുരസ്സരണം മൂലം വിഷുവങ്ങളുടെ സ്ഥാനത്തിനുണ്ടാകുന്ന ഈ വ്യതിയാനത്തിനാണ് '''വിഷുവങ്ങളുടെ പുരസ്സരണം''' എന്നു പറയുന്നത്. ഏകദേശം 71 വര്‍ഷം കൊണ്ട്‌ ഒരു ഡിഗ്രിയുടെ മാറ്റം ഉണ്ടാകും.
സൂര്യചന്ദ്രന്മാര്‍ ഭൂമിയില്‍ ചെലുത്തുന്ന ഗുരുത്വാകര്‍ഷണം മൂലം ഭൂമിയുടെ അച്ചുതണ്ടിന്‌ [[പുരസ്സരണം]] (Precession) മൂലം ദിശാവ്യതിയാനം സംഭവിക്കുന്നു. പുരസ്സരണം മൂലം വിഷുവങ്ങളുടെ സ്ഥാനത്തിനുണ്ടാകുന്ന വ്യതിയാനത്തിനാണ് '''വിഷുവങ്ങളുടെ പുരസ്സരണം''' എന്നു പറയുന്നത്. ഏകദേശം 26000 വര്‍ഷം കൊണ്ടാണ്‌ ഭൂമിയുടെ പുരസ്സരണചക്രം പൂര്‍ത്തിയാകുന്നത്. [[അക്ഷഭ്രംശം]] മൂലവും ഭൂമിയുടെ അച്ചുതണ്ടിന്‌ ദിശാവ്യതിയാനം ഉണ്ടാകുമെങ്കിലും ഇതിന്റെ അളവ് വളരെ കുറവാണ്‌.
 
==വിഷുവങ്ങളുടെ സ്ഥാനചലനം==
 
[[Image:Equinox_path.png|thumb|400px|right|പുരസ്സരണം മൂലം മഹാവിഷുവത്തിനുണ്ടാകുന്ന (Vernal Equinox) സ്ഥാനചലനം]]
 
ഭൂമിയുടെ അച്ചുതണ്ടിന്റെ പുരസ്സരണം മൂലം ഖഗോളമധ്യ രേഖ ഓരോ വര്‍ഷവും 50.26‘’ (50.26 ആര്‍ക്‌ സെക്കന്റ് ) വീതം കറങ്ങികൊണ്ടിരിക്കുന്നു. അതിനാല്‍ [[വിഷുവം|വിഷുവങ്ങളുടെ]] സ്ഥാനം വര്‍ഷം തോറും 50.26 ആര്‍ക്‌ സെക്കന്റ് പടിഞ്ഞാറേക്ക് ദൂരം മാറുന്നു. ഏകദേശം 71 വര്‍ഷം കൊണ്ട്‌ ഒരു ഡിഗ്രിയുടെ മാറ്റം ഉണ്ടാകും. 360 ഡിഗ്രിയുടെ കറക്കം പൂര്‍ത്തിയാക്കന്നതുവഴി ഒരു പുരസ്സരണചക്രം പൂര്‍ത്തിയാക്കാന്‍ ഏകദേശം 26000 വര്‍ഷം വേണം. ഈ കാലയളവിനെ ഒരു '''പ്ലാറ്റോണിക് വര്‍ഷം''' (Platonic year) എന്നു വിളിക്കുന്നു
 
വിഷുവങ്ങളുടെ സ്ഥാനനിര്‍ണ്ണയം നടത്തപ്പെട്ട സമയത്ത് [[മേടം (നക്ഷത്രരാശി)|മേടം]] രാശിയിലായിരുന്ന മേഷാദി അഥവാ മഹാവിഷുവം (Vernal Equinox) ഇപ്പോള്‍ [[മീനം (നക്ഷത്രരാശി)|മീനം]] രാശിയിലാണ്‌. എ.ഡി 2600 നോടടുത്ത് ഇത് [[കുംഭം (നക്ഷത്രരാശി)|കുംഭം]] രാശിയിലേക്ക് മാറും. അതുപോലെ [[തുലാം (നക്ഷത്രരാശി)|തുലാം]] രാശിയിലായിരുന്ന തുലാദി അഥവാ അപരവിഷുവം ഇപ്പോള്‍ [[കന്നി (നക്ഷത്രരാശി)|കന്നി]] രാശിയിലാണ്‌. അയനാന്തങ്ങള്‍ക്കും ഇതുപോലെ സ്ഥാനചലനം സംഭവിക്കുന്നുണ്ട്.
 
[[Category:Precession]]
"https://ml.wikipedia.org/wiki/വിഷുവങ്ങളുടെ_പുരസ്സരണം" എന്ന താളിൽനിന്ന് ശേഖരിച്ചത്