"മുഹമ്മദലി ശിഹാബ് തങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) ശിഹാബ് തങ്ങൾ ദേശീയോൽ ഗ്രഥന സമിതിയംഗം, വഖഫ് ബോർഡ് മെമ്പർ, മലപ്പുറം സ്പിന്നിംഗ് മിൽ ചെയർമാൻ
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
Real
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13:
}}
[[ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ്|ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിൻറെ]] കേരളസംസ്ഥാന അദ്ധ്യക്ഷനായിരുന്നു '''മുഹമ്മദലി ശിഹാബ് തങ്ങൾ''' ([[മേയ് 4]], [[1936]] - [[ഓഗസ്റ്റ് 1]], [[2009]]<ref name=mb-d1>{{cite web|url=http://www.mathrubhumi.com/php/newFrm.php?news_id=1243454&n_type=HO&category_id=1|title=പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ അന്തരിച്ചു|publisher=മാതൃഭൂമി|language=മലയാളം|accessdate=2009-08-01}}{{പ്രവർത്തിക്കാത്ത കണ്ണി|date=ഓഗസ്റ്റ് 2021 |bot=InternetArchiveBot |fix-attempted=yes }}</ref>). പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ എന്ന് അറിയപ്പെടുന്നു. [[1975]] സെപ്റ്റംബർ ഒന്നു മുതൽ മുസ്ലിം ലീഗിന്റെ സംസ്ഥാന പ്രസിഡണ്ടായിരുന്നു., പിതാവായിരുന്ന [[പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങൾ|പാണക്കാട് സയ്യിദ് അഹമ്മദ് പൂക്കോയ തങ്ങളുടെ]] മരണ ശേഷമാണ് ഇദ്ദേഹം ഈ പദവിയിലേക്ക് നിയമിതനായത്.<ref name=mb-d1 />. ഒരു രാഷ്ട്രീയ പാർട്ടിയുടെ സംസ്ഥാനപ്രസിഡന്റായി ഏറ്റവും കൂടുതൽ കാലം പൂർത്തിയാക്കുന്ന റെക്കോർഡ് ശിഹാബ് തങ്ങൾക്കാണ്‌<ref>{{Cite web |url=http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5790808&tabId=0&contentType=EDITORIAL&BV_ID=@@@ |title=manorama online |access-date=2009-08-02 |archive-date=2009-08-04 |archive-url=https://web.archive.org/web/20090804101237/http://www.manoramaonline.com/cgi-bin/MMOnline.dll/portal/ep/malayalamContentView.do?articleType=Malayalam+Home&contentId=5790808&tabId=0&contentType=EDITORIAL&BV_ID=@@@ |url-status=dead }}</ref>.
 
പാണക്കാട് ജുമുഅത്ത് പള്ളിയുടെ സമീപമാണ് അന്ത്യ വിശ്രമം കൊള്ളുന്നത്
 
== ജീവിതരേഖ ==
"https://ml.wikipedia.org/wiki/മുഹമ്മദലി_ശിഹാബ്_തങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്