"അത്തം (നക്ഷത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 10:
കാമശാസ്ത്രങ്ങളിൽ ഒന്നായ (പാർവതി രാവണന് ഉപദേശിച്ചു കൊടുത്തത് എന്ന് ഗ്രന്ഥത്തിൽ പറയപ്പെടുന്നു) കൊക്കോകമഹർഷിയാൽ രചിക്കപ്പെട്ട കൊക്കോകശാസ്ത്രം ([[കോടാങ്കിശാസ്ത്രം]]) എന്ന ഗ്രന്ഥത്തിൽ ഈ നാളിനെക്കുറിച്ച് പറയുന്നത് താഴെപ്പറയുംപ്രകാരമാണ്.
{{ഉദ്ധരണി|അത്തം നക്ഷത്രജാതന്റെ<br/>വൃത്തം രാജ്യാന്തരങ്ങളിൽ<br/>എത്തിടും, കവിയായിടും,<br/>പുത്രസമ്പത്തുമാർന്നിടും.}}
 
[[സ്വാമി വിവേകാനന്ദൻ]], [[ജെ.സി. ബോസ്]], [[ആലിപ്പറമ്പ് ശിവരാമപ്പൊതുവാൾ]], [[ജി. ദേവരാജൻ]], [[ഒ.എൻ.വി. കുറുപ്പ്]], [[കലാമണ്ഡലം ഗോപി]] തുടങ്ങി നിരവധി പ്രമുഖർ അത്തം നക്ഷത്രത്തിൽ ജനിച്ചവരാണ്.
{{ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ}}
{{Astrology-stub}}
"https://ml.wikipedia.org/wiki/അത്തം_(നക്ഷത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്