"ചെന്നൈ സൂപ്പർ കിങ്ങ്‌സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം ചേര്‍ക്കുന്നു: fr:Chennai Super Kings
fact update
വരി 14:
}}
 
[[ഇന്ത്യന്‍ പ്രീമിയര്‍ ലീ|ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍]] [[ചെന്നൈ]] നഗരത്തെ പ്രതിനിധീകരിക്കുന്ന ടീമാണ് '''ചെന്നൈ സൂപ്പര്‍ കിങ്ങ്‌സ്'''. ഐ.പി.എല്ലിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം ലഭിക്കുന്ന താരമായ [[മഹേന്ദ്രസിങ് ധോണി|മഹേന്ദ്രസിങ് ധോണിയാണ്]] ടീമിന്റെ നായകന്‍. മുന്‍ ദക്ഷിണാഫ്രിക്കന്‍ന്യൂസീലന്റ് ക്യാപ്റ്റന്‍ [[കെപ്ലെര്‍സ്റ്റീഫന്‍ വെസ്സെല്‍സ്ഫ്ലെമിംഗ്]] ആണ് പരിശീലകന്‍. ഐക്കണ്‍ പ്ലെയറില്ലാത്ത ഒരു ടീമാണിത്.
 
91 മില്യണ്‍ അമേരിക്കന്‍ ഡോളറിന് [[ഇന്ത്യന്‍ സിമന്റ്സ്|ഇന്ത്യന്‍ സിമന്റ്സാണ്]] ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഉടമസ്ഥാവകഅശം നേടിയത്. 10 വര്‍ഷമാണ് കരാറിന്റെ കാലാവധി.
"https://ml.wikipedia.org/wiki/ചെന്നൈ_സൂപ്പർ_കിങ്ങ്‌സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്