"ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 30:
1877 മാർച്ച് 15ന്‌ [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയയ്ക്കും]] ഇംഗ്ലണ്ടിനും ആദ്യമായി അന്താരാഷ്ട്ര [[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ്]] പദവി കിട്ടി.[[ടെസ്റ്റ് ക്രിക്കറ്റ്|ടെസ്റ്റ് ക്രിക്കറ്റിലെ]] പ്രഥമ മത്സരം നടന്നത് [[ഓസ്ട്രേലിയ ദേശീയ ക്രിക്കറ്റ് ടീം|ഓസ്ട്രേലിയയും]] ഇംഗ്ലണ്ടും തമ്മിൽ ആയിരുന്നു. 1909 ജൂൺ 15ന്‌ ഇരു ടീമുകളും [[ഐ. സി. സി.|ഐ. സി. സി. യിൽ]] പ്രാഥമിക അംഗങ്ങളായി. ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര [[ഏകദിന ക്രിക്കറ്റ്|ഏകദിനം]] ഇംഗ്ലണ്ടും ഓസ്ട്രേലിയായും തമ്മിൽ 1971 ജനുവരി 5ന്‌ നടന്നു. ഇംഗ്ലണ്ടിന്റെ ആദ്യ [[ട്വന്റി20 ക്രിക്കറ്റ്‌|ട്വന്റി20]] മത്സരവും ഓസ്ട്രേലിയായോടായിരുന്നു ഇത് നടന്നത് 2005 ജൂൺ 13 നായിരുന്നു. ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിൽ വർഷങ്ങളായി നടന്നുവരുന്ന ടെസ്റ്റ് ക്രിക്കറ്റ് മത്സരമാണ് [[ആഷസ് ക്രിക്കറ്റ് ടെസ്റ്റ്|ആഷസിന്റെ]] ഇപ്പോഴത്തെ ജേതാക്കൾ ഇംഗ്ലണ്ടാണ്‌.<br/ >
2009 ആഗസ്റ്റ് 23 വരെയുള്ള കണക്കനുസരിച്ച് ഇംഗ്ലണ്ട് കളിച്ച 891 ടെസ്റ്റുകളിൽ 310 എണ്ണത്തിൽ വിജയിച്ചു. ഐ. സി. സി. റാങ്കിങ്ങനുസരിച്ച് ടെസ്റ്റിലും ഏകദിനത്തിലും ഇംഗ്ലണ്ടിന്റ് സ്ഥാനം 5 ആണ്‌.<ref>[http://stats.cricinfo.com/ci/content/records/283877.html Summary of all Test match results], [[Cricinfo]], retrieved 19 December 2008</ref><ref name="ICC Test and ODI rankings">[http://icc-cricket.yahoo.com/rankings/rankings.html ICC Test and ODI rankings], [[International Cricket Council]], retrieved 19 December 2008</ref> 1തവണ ഇംഗ്ലണ്ട് [[ക്രിക്കറ്റ് ലോകകപ്പ്|ലോകകപ്പിൽ]] ചാമ്പ്യൻ മാരായിട്ടുണ്ട് (2019ൽ ). 2004ലെ ചാമ്പ്യൻസ് ട്രോഫിയിലും ഇംഗ്ലണ്ട് രണ്ടാം സ്ഥാനക്കാരായിരുന്നു.
==ചരിത്രം ==
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഇംഗ്ലണ്ട്_ദേശീയ_ക്രിക്കറ്റ്_ടീം" എന്ന താളിൽനിന്ന് ശേഖരിച്ചത്