"നൈട്രിക് അമ്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.)No edit summary
വരി 42:
ശക്തിയേറിയ ഒരു അമ്ലമാണ് '''നൈട്രിക് അമ്ലം'''. രാസസമവാക്യം [[ഹൈഡ്രജന്‍|H]][[നൈട്രേറ്റ്|NO<sub>3</sub>]]. ശുദ്ധ നൈട്രിക് അമ്ലത്തിന് നിറമില്ല. പഴകിയവയ്ക്ക് മഞ്ഞ നിറമുണ്ട്. [[നൈട്രജന്‍|നൈട്രജന്‍റെ]] ഓക്സൈഡുകളാണ് ഇതിന് കാരണം. ശക്തിയേറിയ ഓക്സീകാരീ കൂടിയാണ് നൈട്രിക് അമ്ലം. ലോഹങ്ങള്‍, ഓക്സൈഡുകള്‍, ഹൈഡ്രോക്സൈഡുകള്‍ എന്നിവയുമായി പ്രവര്‍ത്തിച്ച് നൈട്രിക് ലവണങ്ങള്‍ ഉണ്ടാവുന്നു. വളങ്ങള്‍, സ്ഫോടകവസ്തുക്കള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് നൈട്രിക് അമ്ലം ഉപയോഗിക്കുന്നു.
==ഗുണങ്ങള്‍==
===അമ്ലത്വം====
'''നൈട്രിക് അമ്ലത്തെ'' ശക്തിയേറിയ അമ്ലമായി സാധാരണ കണക്കാക്കാറുണ്ടെങ്കിലും അതിന്റെ അമ്ലത്വം(pKa = -1.4) ഹൈഡ്രോണിയം അയോണിന്റേതിനേക്കാള്‍ (pKa = -1.75) കൂടുതലായതിനാല്‍ കൃത്യമായ നിര്‍വചനപ്രകാരം ക്ലോറിക് അമ്ലം (HClO<sub>3</sub>), ക്രോമിക് അമ്ലം (H<sub>2</sub>CrO<sub>4</sub>), ട്രൈഫ്ലൂറൊ അസറ്റിക്‍ അമ്ലം(CF<sub>3</sub>COOH) എന്നിവയേപ്പോലെ നൈട്രിക്‍ അമ്ലവും ഒരു യഥാര്‍ഥ ശക്തിയേറിയ അമ്ലമല്ല.‍
===ഓക്സീകരണ ഗുണങ്ങള്‍===
"https://ml.wikipedia.org/wiki/നൈട്രിക്_അമ്ലം" എന്ന താളിൽനിന്ന് ശേഖരിച്ചത്