"ജോജു ജോർജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎സിനിമകൾ: വിവാദം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 244:
|-
|}
==വിവാദം==
2021 [[നവംബർ]] 1 ന്, ആവർത്തിച്ചുള്ള ഇന്ധന വിലവർദ്ധനവിനെതിരെ പാർട്ടി പ്രവർത്തകരുടെ റോഡ് ഉപരോധത്തെ ചോദ്യം ചെയ്ത ജോജുവിനെ കൊച്ചിയിൽ വെച്ച് കോൺഗ്രസ് ഗുണ്ടകൾ ആക്രമിച്ചു. ആക്രമണത്തിനിടെ ഇദ്ദേഹത്തിന്റെ വാഹനവും തകർക്കുകയും നശിപ്പിക്കുകയും ചെയ്തു.കേരളത്തിലെ രാഷ്ട്രീയ പാർട്ടികൾ നടത്തുന്ന റോഡ് ഉപരോധം പോലുള്ള പരമ്പരാഗത സമര രീതികൾ മാറേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.താൻ ഒരു രാഷ്ട്രീയ പാർട്ടിക്കും എതിരല്ലെന്നും ഇന്ധന വില വർദ്ധനയുടെ സമരത്തെ പിന്തുണയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.
 
==അവലംബം==
"https://ml.wikipedia.org/wiki/ജോജു_ജോർജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്