"സ്രാവ് (നക്ഷത്രരാശി)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 30:
notes=}}
 
ദക്ഷിണാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ '''സ്രാവ്''' (Dorado). ചെറിയ ഒരു നക്ഷത്രരാശിയാണ്‌ ഇത്. [[ആകാശഗംഗ|ആകാശഗംഗയുടെ]] ഉപഗ്രഹഗാലക്സിയായ [[വലിയ മഗല്ലനിക് മേഘം]] (Large Magellanic Cloud) ഇതിലും [[മേശ (നക്ഷത്രരാശി)|മേശ രാശിയിലുമായാണ്‌]] സ്ഥിതി ചെയ്യുന്നത്. 16-ാം നൂറ്റാണ്ടിലാണ് ഇതിന് ഒരു പേരു നൽകി പുതിയ നക്ഷത്രരാശിയായി ഗണിക്കാൻ തുടങ്ങിയത്. Dorado എന്ന [[സ്പാനിഷ്‌ ഭാഷ|സ്പാനിഷ്‌]] വാക്ക് സൂചിപ്പിക്കുന്നത് ഒരിനം സ്രാവിനെയാണ്.ഭൂമിയുടെ ദക്ഷിണധ്രുവം സ്ഥിതി ചെയ്യുന്നത് ഈ രാശിക്കു നേരെയാണ്. Dorado എന്നത് ഒരു സ്പാനീഷ് വാക്കായതിനാൽ ഇതിലെ നക്ഷത്രങ്ങൾക്ക് പേരു നൽകുമ്പോൾ ഇതിന്റെ ലാറ്റിൻ രൂപമായ ഡൊറാഡസ് എന്ന വാക്കാണ് ഉപയോഗിക്കാറുള്ളത്. [[ക്രാന്തിവൃത്തം|ക്രാന്തിവൃത്തത്തിന്റെ]] ദക്ഷിണധ്രുവം ഈ രാശിയിലാണ്‌ സ്ഥിതിചെയ്യുന്നത്
 
==ചരിത്രം==
 
==നക്ഷത്രങ്ങൾ==
 
== ജ്യോതിശാസ്ത്രവസ്തുക്കൾ ==
Line 38 ⟶ 42:
 
[[ടാറണ്ടുള നീഹാരിക]] (Tarantula Nebula) എന്നറിയപ്പെടുന്ന NGC 2070 ഈ നക്ഷത്രരാശിയിലെ [[നീഹാരിക|നീഹാരികയാണ്‌]]. ഇത് വലിയ മഗല്ലനിക് മേഘത്തിന്റെ ഭാഗമാണ്‌. സർപ്പിളാകൃതിയിലുള്ള സീഫർട്ട് ഗാലക്സിയായ NGC 1566ഉം ഈ നക്ഷത്രരാശിയിലാണ്‌.
 
[[ക്രാന്തിവൃത്തം|ക്രാന്തിവൃത്തത്തിന്റെ]] ദക്ഷിണധ്രുവം സ്രാവ് രാശിയിലാണ്‌ സ്ഥിതിചെയ്യുന്നത്
 
== അവലംബം ==
"https://ml.wikipedia.org/wiki/സ്രാവ്_(നക്ഷത്രരാശി)" എന്ന താളിൽനിന്ന് ശേഖരിച്ചത്