"മെസപ്പൊട്ടേമിയ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ആമുഖം
വരി 1:
{{prettyurl|Mesopotamia}}
[[പ്രമാണം:Mesopotamia.PNG|thumb|350px|പൗരാണികമെസപ്പൊട്ടേമിയയുടെ ഭൂപടം]]
[[മദ്ധ്യപൂർവേഷ്യ|മധ്യപൂർവേഷ്യയിലെ]] [[യൂഫ്രട്ടീസ്|യൂഫ്രട്ടിസ്]], [[ടൈഗ്രിസ്]] എന്നീ നദികൾക്കിടയിൽ സ്ഥിതിചെയ്തിരുന്ന ഭൂപ്രദേശമാണ്‌ '''മെസപ്പൊട്ടേമിയ'''. ആധുനിക [[ഇറാക്ക്|ഇറാക്കിന്റെ]] ഭൂരിഭാഗം പ്രദേശങ്ങളും, [[സിറിയ|സിറിയയുടെ]] വടക്കു കിഴക്കൻ‍ പ്രദേശങ്ങളും, [[തുർക്കി|തുർക്കിയുടെ]] തെക്കു കിഴക്കൻ ഭൂഭാഗങ്ങളും [[ഇറാൻ|ഇറാന്റെ]] തെക്കൻ പ്രദേശങ്ങളും ഇതിൽപ്പെ‍ടുന്നു. മനുഷ്യചരിത്രത്തിലെ ഏറ്റവും പുരാതനമായ നാഗരികതകൾ ഉടലെടുത്തത് മെസപ്പൊട്ടേമിയയിലാണ്. [[സുമേറിയൻ സംസ്കാരം|സുമേറിയർ]], [[ബാബിലോണിയ|ബാബിലോണിയർ]], [[അസീറിയ|അസീറിയർ]] എന്നിങ്ങനെ വിവിധ ജനവിഭാഗങ്ങളുടെ സാമ്രാജ്യങ്ങളുടെ കേന്ദ്രമായിരുന്നു 198l മെസപ്പൊട്ടേമിയ.
 
രേഖാമൂലമുള്ള ചരിത്രത്തിന്റെ തുടക്കം മുതൽ (ബി.സി. 3100) [[ഹഖാമനി സാമ്രാജ്യം]] മൂലമുണ്ടായ ബാബിലോണിന്റെ പതനം വരെ (ബി.സി. 539) മെസൊപ്പൊട്ടേമിയയിൽ [[സുമേറിയൻ സംസ്കാരം|സുമേറിയക്കാരും]] അക്കാദിയക്കാരും, അസീറിയക്കാരും, [[ബാബിലോണിയ|ബാബിലോണിയക്കാരും]] ആധിപത്യം പുലർത്തി. ബി.സി.ഇ 332 -ൽ മെസപ്പൊട്ടേമിയ [[അലക്സാണ്ടർ ചക്രവർത്തി|അലക്സാണ്ടർ ചക്രവർത്തിക്ക്]] കീഴിലായി. അദ്ദേഹത്തിന്റെ മരണശേഷം അത് [[സെല്യൂക്കിഡ് സാമ്രാജ്യം|ഗ്രീക്ക് സെല്യൂക്കിഡ്]] സാമ്രാജ്യത്തിന്റെ ഭാഗമായി മാറി. പിന്നീട് മെസപ്പൊട്ടേമിയയുടെ പ്രധാനപ്പെട്ട ഭാഗങ്ങളിൽ അരാമിയക്കാർ ആധിപത്യം സ്ഥാപിച്ചു.<ref>{{Cite book|last=Liverani|first=Mario|title=The Ancient Near East|publisher=|date=December 4, 2013|isbn=|location=|pages=549}}</ref><ref>{{Cite book|last=Saggs|first=Henry William Frederick|title=The Might That Was Assyria|publisher=|year=1984|isbn=0-283-98961-0|location=|pages=128}}</ref>
 
150 ബി.സി.ഇ യോടടുത്ത് മെസപ്പൊട്ടേമിയ [[പാർത്തിയൻ സാമ്രാജ്യം|പാർത്തിയൻ സാമ്രാജ്യത്തിനു]] കീഴിലായി.
 
== പേരിനു പിന്നിൽ ==
"https://ml.wikipedia.org/wiki/മെസപ്പൊട്ടേമിയ" എന്ന താളിൽനിന്ന് ശേഖരിച്ചത്