"കെർണൽ (കമ്പ്യൂട്ടിങ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{Prettyurl|Kernel}}
{{ആധികാരികത}}
[[Image:Kernel Layout.svg|thumb|ഒരു കേർണൽ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറിനെ കമ്പ്യൂട്ടറിന്റെ ഹാർഡ്‌വെയറുമായി ബന്ധിപ്പിക്കുന്നു]]
[[Image:Kernel Layout.svg|thumb|A kernel connects the application software to the hardware of a computer]]
ഉപയോക്താക്കൾ പ്രവർത്തിപ്പിക്കുന്ന [[ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ|ആപ്ലിക്കേഷൻ പ്രോഗ്രാമിന്നും]], ഡാറ്റകളെ മാറ്റങ്ങൾക്ക് വിധേയമാക്കുന്ന [[ഹാർഡ്‌വെയർ|ഹാർഡ്‌വെയർ]] തലത്തിനും ഇടയിൽ പ്രവർത്തിക്കുന്ന [[സിസ്റ്റം സോഫ്റ്റ്‌വെയർ]] ഭാഗമാണ് '''കെർണൽ'''. സിസ്റ്റത്തിലെ വിഭവങ്ങളെ നിയന്ത്രിക്കുക എന്നതാണ്‌ ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട ധർമ്മം. [[ഓപ്പറേറ്റിങ്ങ്‌ സിസ്റ്റം|ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ]] അടിസ്ഥാനപരമായ ഭാഗം ആയതുകൊണ്ടുതന്നെ താഴെക്കിടയിലുള്ള [[മൈക്രോപ്രൊസസ്സർ|പ്രൊസസ്സർ]], ഇൻപുട്ട്/ഔട്ട്പുട്ട് ഘടകങ്ങൾ പോലെയുള്ള ഹാർഡ്‌വെയറുകൾക്കുവേണ്ടി ഒരു സംഗ്രഹിത പ്രത്യക്ഷതലം അവ നടപ്പിലാക്കിയിരിക്കും; [[ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയർ|ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറുകൾ]] അവയുടെ ആവശ്യപൂർത്തീകരണത്തിനായി അവ ഉപയോഗപ്പെടുത്തുകയാണ്‌ ചെയ്യുക. പ്രൊസസ്സ്-ഇതര ആശയവിനിമയങ്ങൾ, സിസ്റ്റം കോളുകൾ തുടങ്ങിയവ വഴിയാണ്‌ സാധാരണ അവ നടപ്പിലാക്കുക.
 
"https://ml.wikipedia.org/wiki/കെർണൽ_(കമ്പ്യൂട്ടിങ്)" എന്ന താളിൽനിന്ന് ശേഖരിച്ചത്