"വിദ്യുത് ഋണത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: ar:سالبية كهربية
No edit summary
വരി 1:
{{Prettyurl|Electronegativity}}
ഒരു [[ആറ്റം|ആറ്റത്തിനോ]] അല്ലെങ്കില്‍ ഒരു കൂട്ടം ആറ്റങ്ങള്‍ക്കോ [[സഹസമ്യോജക ബന്ന്ധനം|സഹസംയോജക രാസബന്ധനത്തില്‍]] [[ഇലക്ട്രോണ്‍|ഇലക്ട്രോണുകളെ]] ആകര്‍ഷിക്കാനുള്ള കഴിവിനെ ആണ് '''വിദ്യുത് ഋണത''' (ഇലക്ട്രോനെഗറ്റിവിറ്റി - ചിഹ്നം χ) എന്നു പറയുന്നത്. 1932 ല്‍ [[ലീനസ് പോളിങ്|പോളിങ്ങാണ്‌]] വിദ്യുത് ഋണത എന്ന സങ്കല്പം മുന്നോട്ട് വെച്ചത്. വാലന്‍സ് ബോണ്ട് തിയറി രൂപപ്പെടുത്തുന്നതിനു വേണ്ടിയാണ് ഇത് ആദ്യമായി പോളിങ് നിര്‍വചിച്ചത്. പോളിങ്ങ് വിദ്യുത് ഋണതാപട്ടിക പ്രസിദ്ധീകരിക്കപ്പെട്ടതിനുശേഷം മുള്ളിക്കന്‍ വിദ്യുത് ഋണത, ഗോര്‍ഡി വിദ്യുത് ഋണത, ഫിലിപ്സ് വിദ്യുത് ഋണത, അലെഡ്-റോക്കോ വിദ്യുത് ഋണത, ജാഫ്ജാഫെ വിദ്യുത് ഋണത, മാര്‍ടിനോവ്-ബാട്സാനോവ് വിദ്യുത് ഋണത, സാന്‍ഡേര്‍സണ്‍ വിദ്യുത് ഋണത, പിയേര്‍സണിന്റെപിയേര്‍സണ്‍ നിരപേക്ഷ വിദ്യുത് ഋണത, അലന്‍ വിദ്യുത് ഋണത, നാച്യുരല്‍ വിദ്യുത് ഋണത, അലന്‍നൂറിസാദെ-ഷാക്കര്‍സാദെ വിദ്യുത് ഋണത തുടങ്ങീ നൂറുകണക്കിനു വിദ്യുത് ഋണതാപട്ടികകള്‍ പ്രസിദ്ധീകരിക്കപ്പെട്ടു. പോളിങ്ങ് വിദ്യുത് ഋണതയാണ് ഇവയില്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നത് എന്നിരിക്കലും അതാണ് ഏറ്റവും ശരിയായത് എന്നൊന്നും പറയാനാവില്ല.
 
==പോളിങ്ങ് വിദ്യുത് ഋണത (χ<sub>P</sub>)==
"https://ml.wikipedia.org/wiki/വിദ്യുത്_ഋണത" എന്ന താളിൽനിന്ന് ശേഖരിച്ചത്