"പതിയാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
[[വയനാട് ജില്ല|വയനാട് ജില്ലയിലെ]] ഒരു ചെറിയ [[ആദിവാസി]] സമൂഹമാണ് '''പതിയാര്‍'''. ഏകദേശം മുന്നൂറ് പേര്‍ മാത്രമേ ഈ വര്‍ഗത്തില്‍ ഇന്നുള്ളൂ. {{തെളിവ്}}[[കന്നഡ]] കലര്‍ന്ന [[മലയാളം|മലയാളമാണ്]] ഇവരുടെ ഭാഷ. [[മൈസൂര്‍|മൈസൂരിലെ]] [[പുന്നാട്]] എന്ന സ്ഥലത്തുനിന്ന് വന്നവരാണ് ഇവരാണ് എന്ന് കരുതപ്പെടുന്നു. ഗോത്രത്തിലെ മൂപ്പന്‍ പൂജാരി കൂടിയാണ്.
 
പതിച്ചു കൊടുത്ത ഭൂമിയില്‍ ആദ്യം താമസിച്ചവരായതു കൊണ്ടാണ് പതിയാര്‍ എന്ന് പേര് വന്നത്. {{തെളിവ്}}ഗോത്രത്തിലെ മൂപ്പന്‍ പൂജാരി കൂടിയാണ്.
 
{{കേരളത്തിലെ ആദിവാസികള്‍}}
"https://ml.wikipedia.org/wiki/പതിയാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്