"താജ്-ഇ-മാഹ് (വജ്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{prettyurl|Taj-i-Mah Diamond}} ഗൊൽക്കൊണ്ടാ വജ്ര ഖനിയിൽ നിന്നു ലഭിച്ച 150 കാരറ്റ് ഭാരമുളള താജ് ഇ–മാഹ് റോസാപുഷ്പത്തിന്റെ ആകൃതിയിലാണു ചെത്തിമിനുക്കിയിരിക്കുന്നത്. 1739 ൽ നാദിർഷാ ഇ...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(വ്യത്യാസം ഇല്ല)

18:18, 1 നവംബർ 2021-നു നിലവിലുണ്ടായിരുന്ന രൂപം

ഗൊൽക്കൊണ്ടാ വജ്ര ഖനിയിൽ നിന്നു ലഭിച്ച 150 കാരറ്റ് ഭാരമുളള താജ് ഇ–മാഹ് റോസാപുഷ്പത്തിന്റെ ആകൃതിയിലാണു ചെത്തിമിനുക്കിയിരിക്കുന്നത്. 1739 ൽ നാദിർഷാ ഇത് കൊള്ളയടിച്ചു. ചന്ദ്രന്റെ കിരീടമെന്നറിയപ്പെടുന്ന ഈ അമൂല്യരത്നം ഇറാനിയൻ രാജകീയ രത്നശേഖരത്തിലാണിന്നുള്ളത്[1]

അവലംബങ്ങൾ

  1. https://specials.manoramaonline.com/lifestyle/2016/diamond/article2.html
"https://ml.wikipedia.org/w/index.php?title=താജ്-ഇ-മാഹ്_(വജ്രം)&oldid=3684139" എന്ന താളിൽനിന്ന് ശേഖരിച്ചത്