→‎അവലംബം ചേർക്കണം: പുതിയ ഉപവിഭാഗം
വരി 32:
 
പ്രിയ {{ping|Kannan S 2424}}, താങ്കൾ വിക്കിപീഡിയയിലേക്ക് നൽകുന്ന സംഭാവനകളിൽ സന്തോഷം. [https://xtools.wmflabs.org/pages/ml.wikipedia.org/Kannan%20S%202424 ലേഖനങ്ങൾ ചേർക്കുമ്പോൾ], അവലംബങ്ങളോടെ വിവരങ്ങൾ ചേർക്കണമെന്നോർമ്മിപ്പിക്കുകയാണ്. കൂടാതെ, അടിസ്ഥാനവിവരങ്ങൾ പോലുമില്ലാത്ത ലേഖനങ്ങൾ ചേർക്കാതിരിക്കാനും ശ്രദ്ധിക്കുക. ഇംഗ്ലീഷിൽ നിന്നും മൊഴിമാറ്റം നടത്തിയും ലേഖനങ്ങൾ ചേർക്കാം. അവലംബങ്ങൾ ലഭിക്കാൻ ഇത് സഹായിക്കും. [https://upload.wikimedia.org/wikipedia/commons/7/70/Wiki_translation_help_Oct152020.pdf വിവർത്തന സഹായി‍] വേണമെങ്കിൽ ഉപയോഗിക്കാം.--[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 07:06, 28 ഒക്ടോബർ 2021 (UTC)
 
== സംവാദം താളിലെ സന്ദേശങ്ങൾ മാനിക്കുന്നില്ല ==
 
പ്രിയ {{ping|Kannan S 2424}}, ലേഖനങ്ങൾ ചേർക്കുമ്പോൾ അവയ്ക്ക് വിജ്ഞാനകോശസ്വഭാവമുണ്ടാവണമെന്നത് ഒരിക്കൽക്കൂടി ഓർമ്മിപ്പിക്കുന്നു. അവലംബങ്ങളൊന്നുമില്ലാതെ ലേഖനങ്ങൾ ( [[രാജ കഴുകൻ]], [[ഷാജഹാൻ്റെ വീഞ്ഞ് പാത്രം]], [[അക്ബർ ഷാ (വജ്രം)]] ) ചേർത്തുകൊണ്ടിരിക്കുന്നത് താങ്കൾ തുടരുന്നു. സന്ദേശങ്ങൾക്ക് മറുപടി നൽകുക എന്നതും ഒരു വിക്കിമര്യാദയാണ് എന്നോർമ്മിപ്പിക്കട്ടെ? നല്ല തിരുത്തുകളുമായി തുടരാനാവട്ടെയെന്ന് ആശംസിക്കുന്നു.,--[[ഉപയോക്താവ്:Vijayanrajapuram|<span style="color:green;font-size:13px;">Vijayan Rajapuram </span>{വിജയൻ രാജപുരം}]][[ഉപയോക്താവിന്റെ സംവാദം:Vijayanrajapuram|<span style="color:green;font-size:13px; font-weight:bold;" title="സംവാദം"> ✉</span>]] 14:31, 1 നവംബർ 2021 (UTC)
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Nihal_Neerrad_S" എന്ന താളിൽനിന്ന് ശേഖരിച്ചത്