"കോട്ടയം കുഞ്ഞച്ചൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 4:
==നിർമ്മാണം==
മുട്ടത്തു വർക്കി എഴുതിയ ‘വേലി’ എന്ന നോവലിനെ ആസ്പദമാക്കിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മമ്മൂട്ടി അവതരിപ്പിച്ച കുഞ്ഞച്ചൻ എന്ന നായക കഥാപാത്രം നോവലിലെ അതേ പേരിലുള്ള പ്രതിനായക കഥാപാത്രത്തെ അവലംബിച്ചതാണ്. നിർമ്മാതാക്കൾ ചിത്രത്തിൽ കോട്ടയം പ്രദേശമാണ് അവതരിപ്പിക്കുന്നത്.സമ്പൂർണ പ്രാദേശിക ഭാഷയിലാണ് വർക്കി തന്റെ നോവൽ എഴുതിയത്.കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ഗ്രാമത്തിൽ നിന്നുള്ള ആളെന്ന നിലയിൽ തിരക്കഥാകൃത്ത് ഡെന്നീസ് ജോസഫിന് തന്റെ നാടൻ ശൈലിക്ക് എളുപ്പവും പരിചിതവുമായ കഥാപാത്രങ്ങൾക്ക് സംഭാഷണങ്ങൾ എഴുതാൻ സാധിച്ചു. കുറവിലങ്ങാട് ദേവമാതാ കോളേജിലെ അഞ്ചുവർഷത്തെ ബിരുദപഠനവും അവിടത്തെ ഹോസ്റ്റൽ ജീവിതവും കൂടുതൽ സത്യസന്ധമായി സംഭാഷണങ്ങൾ രൂപപ്പെടുത്താൻ ഡെന്നീസ് ജോസഫിനെ സഹായിച്ചു.
കോട്ടയത്തെ അടിസ്ഥാനമാക്കിയാണ് ഇതിവൃത്തമെങ്കിലും തിരുവനന്തപുരത്ത് സിനിമയുടെ ചിത്രീകരണം നടത്തണമെന്നായിരുന്നു നിർമ്മാതാവ് എം.മണിയുടെ ആഗ്രഹം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകരയ്ക്കടുത്തുള്ള അമ്പൂരി ഗ്രാമമാണ് നിർമ്മാതാക്കൾ കണ്ടെത്തിയത്. റബ്ബർ, കുരുമുളക് തോട്ടങ്ങൾ, വലിയ പള്ളികൾ, നടപ്പാതകളില്ലാത്ത റോഡുകൾ തുടങ്ങിയ സവിശേഷതകളുള്ള കോട്ടയത്തെ ഒരു ഗ്രാമം തന്നെയായിരുന്നു ഈ സ്ഥലം. സിനിമയിലെ സാങ്കൽപ്പിക ഗ്രാമമായ 'ഒടങ്ങര' എന്ന പേരിലാണ് ഈ സ്ഥലം ചിത്രീകരിച്ചിരിക്കുന്നത്.
 
"https://ml.wikipedia.org/wiki/കോട്ടയം_കുഞ്ഞച്ചൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്