"മതേതര സദാചാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) അക്ഷരപിശക് തിരുത്തി
(ചെ.)No edit summary
 
വരി 8:
|location= New York
|isbn= 978-0-06-167011-4
}}</ref>. [[മാനവതാവാദം|മാനവികത]], [[മതേതരത്വം]], [[സ്വതന്ത്രചിന്ത]] എന്നിവ ഉൾപ്പെടുന്ന ഏതൊരു നൈതിക വ്യവസ്ഥയെയും മതേതര ധാർമികത സൂചിപ്പിക്കുന്നു. മതേതര ധാർമികതയിൽ തന്നെ വിവിധങ്ങളായ ധാരകൾ നിലനിൽക്കുന്നുണ്ട്. മാനവതാവാദത്തിന്റെ അടിസ്ഥാനത്തിലുള്ള ധാർമികത, നാസ്തിക ധാർമ്മികത, സ്വതന്ത്രചിന്തകരുടെ ധാർമികത തുടങ്ങി പ്രയോജനം (അന്തിമഫലം) മാത്രമാണ് പരിഗണിക്കേണ്ടതുള്ളൂ എന്ന പ്രയോജനവാദം വരെ മതേതര ധാർമികതയുടെ ചട്ടക്കൂടിൽ വരുന്നു.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/മതേതര_സദാചാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്