"സംവാദം:വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

 
::{{ping|Sahirshah}} ഫോട്ടോ ഞാൻ ശ്രദ്ധിച്ചപ്പോൾ പ്രമാണത്തിൽ ''The only available photo of Variyan Kunnathu Kunjahammed Haji'' എന്നുകണ്ടു. കൂടാതെ സ്രോതസ്സ് [[https://twohorn.in/]] കണ്ടു. വിശ്വാസയോഗ്യമല്ലാത്ത ഫോട്ടോയാണെന്ന് തോന്നിയില്ല. ഈ പ്രമാണത്തിലെ വിവരണത്തിൽ The photo accessed from 1922 french magazine എന്നും പറയുന്നു. ഇതിന് പ്രത്യേകിച്ച് അവലംബം ഇല്ലാത്തതുകൊണ്ട് ഈ ഫോട്ടോ നീക്കം ചെയ്യുന്നു. വ്യക്തമായ അവലംബം ലഭിക്കുകയാണെങ്കിൽ ഫോട്ടോ പുനഃസ്ഥാപിക്കാവുന്നതാണ്.--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 14:52, 31 ഒക്ടോബർ 2021 (UTC)
:::{{ping|Meenakshi nandhini}}നന്ദി --[[user:Sahirshah|സാഹിർ]] 14:57, 31 ഒക്ടോബർ 2021 (UTC)
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3683778" എന്ന താളിൽനിന്ന് ശേഖരിച്ചത്