"സംവാദം:വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 33:
::{{ping|Meenakshi nandhini}} പേജ് പ്രൊട്ടക്റ്റ് ചെയ്തതിന് നന്ദി. ഞാൻ അത് request ചെയ്യാൻ പോവുകയായിരുന്നു. പക്ഷേ അതിനോടൊപ്പം മുൻപ് ചിലർ നടത്തിയ disruptive edits താങ്കൾ അനുവദിച്ചതായി കാണുന്നു. ഈ ഫോട്ടോ വിശ്വാസയോഗ്യമാണെന്ന് താങ്കൾക്ക് തോന്നാനുള്ള കാരണം വ്യക്തമാക്കിയാൽ കൊള്ളാം. --[[user:Sahirshah|സാഹിർ]] 13:51, 31 ഒക്ടോബർ 2021 (UTC)
::: {{ping|Razimantv}} {{ping|Jacob.jose}} {{ping|Drajay1976}} {{ping|Fotokannan}} {{ping|Irvin calicut}} Seeking your intervention in this matter. --[[user:Sahirshah|സാഹിർ]] 14:41, 31 ഒക്ടോബർ 2021 (UTC)
 
::{{ping|Sahirshah}} ഫോട്ടോ ഞാൻ ശ്രദ്ധിച്ചപ്പോൾ പ്രമാണത്തിൽ ''The only available photo of Variyan Kunnathu Kunjahammed Haji'' എന്നുകണ്ടു. കൂടാതെ സ്രോതസ്സ് [[https://twohorn.in/]] കണ്ടു. വിശ്വാസയോഗ്യമല്ലാത്ത ഫോട്ടോയാണെന്ന് തോന്നിയില്ല. ഈ പ്രമാണത്തിലെ വിവരണത്തിൽ The photo accessed from 1922 french magazine എന്നും പറയുന്നു. ഇതിന് പ്രത്യേകിച്ച് അവലംബം ഇല്ലാത്തതുകൊണ്ട് ഈ ഫോട്ടോ നീക്കം ചെയ്യുന്നു. വ്യക്തമായ അവലംബം ലഭിക്കുകയാണെങ്കിൽ ഫോട്ടോ പുനഃസ്ഥാപിക്കുന്നതാണ്.--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 14:52, 31 ഒക്ടോബർ 2021 (UTC)
"വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" താളിലേക്ക് മടങ്ങുക.