"കവാടം:ജ്യോതിഃശാസ്ത്രം/തിരഞ്ഞെടുത്തവ/2021 നവംബർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'==അവിട്ടം (നക്ഷത്രരാശി)== thumb|left|100px ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ അവിട്ടം (Delphinus). ചെറുതും പ്രകാശം കുറഞ്ഞതുമായ ഒരു നക്ഷത്രരാശിയാണ്‌ ഇതെ...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(വ്യത്യാസം ഇല്ല)

12:37, 31 ഒക്ടോബർ 2021-നു നിലവിലുള്ള രൂപം

അവിട്ടം (നക്ഷത്രരാശി) തിരുത്തുക

 

ഉത്തരാർദ്ധഖഗോളത്തിലെ ഒരു നക്ഷത്രരാശിയാണ്‌ അവിട്ടം (Delphinus). ചെറുതും പ്രകാശം കുറഞ്ഞതുമായ ഒരു നക്ഷത്രരാശിയാണ്‌ ഇതെങ്കിലും ഇത് എളുപ്പത്തിൽ തിരിച്ചറിയാൻ സാധിക്കും. രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോളമിയുടെ നക്ഷത്രപട്ടികയിലും ആധുനിക നക്ഷത്രരാശികളിലും ഇതുണ്ട്. വലിപ്പത്തിൽ 69-ാം സ്ഥാനമാണ് ഇതിനുള്ളത്.

മുഴുവൻ കാണുക