"സംവാദം:വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 27:
[[:en:Template:All plot]] ആർക്കെങ്കിലും മലയാളത്തിലേക്ക് ഇറക്കുമതി ചെയ്യാൻ സാധിക്കുമെങ്കിൽ നന്നായിരുന്നു. ലേഖനത്തിൽ ചേർക്കപ്പെട്ടത് കൊണ്ട് പ്രത്യേകിച്ചും.-- [[ഉപയോക്താവ്:Irshadpp|Irshadpp]] ([[ഉപയോക്താവിന്റെ സംവാദം:Irshadpp|സംവാദം]]) 07:41, 20 ഓഗസ്റ്റ് 2021 (UTC)
::ചെയ്‌തിട്ടുണ്ട്. [[ഉപയോക്താവ്:TheWikiholic|TheWikiholic]] ([[ഉപയോക്താവിന്റെ സംവാദം:TheWikiholic|സംവാദം]]) 15:08, 22 ഓഗസ്റ്റ് 2021 (UTC)
 
== വാരിയൻ കുന്നന്റെ ഫോട്ടോ. ==
 
വിശ്വാസയോഗ്യമല്ലാത്ത ഫോട്ടോ നീക്കം ചെയ്തു. ഫോട്ടോ upload ചെയ്ത ആൾ ആദ്യം ഫ്രഞ്ച് മാഗസിൻ എന്നും. പിന്നീട് own work എന്നും പറഞ്ഞ് ഈ ഫോട്ടോ upload ചെയ്തിട്ടുണ്ട്. ഇതിന്റെ വിശ്വാസ്യത തെളിയുന്നത് വരെ ഫോട്ടോ വീണ്ടും ഇടരുത് എന്ന് അഭ്യർത്ഥിക്കുന്നു. ദയവായി വിക്കിപ്പീഡിയയെ ഒരു പ്രോപ്പഗണ്ട പ്ലാറ്റ് ഫോം ആയി ഉപയോഗിക്കരുത്.--[[user:Sahirshah|സാഹിർ]] 09:06, 31 ഒക്ടോബർ 2021 (UTC)
"വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" താളിലേക്ക് മടങ്ങുക.