"വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിശ്വാസയോഗ്യമല്ലാത്ത ഫോട്ടോ നീക്കം ചെയ്തു.
No edit summary
റ്റാഗുകൾ: Reverted മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(വിശ്വാസയോഗ്യമല്ലാത്ത ഫോട്ടോ നീക്കം ചെയ്തു.)
| honorific_prefix = വാരിയൻ കുന്നത്ത്
| name = വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി(വാരിയം കുന്നൻ)
| caption =
| caption = ഫ്രാൻസിലെ Sciences et Voyages 1922 ഓഗ്സത് 10 പ്രസിദ്ധീകരിച്ച ചിത്രം
| image = Variyan Kunnathu Kunjahammed Haji.jpg
| alt =
| birth_name = കുഞ്ഞഹമ്മദ്
| death_date = [[20 ജനുവരി]] [[1922]]
| death_place = [[കോട്ടക്കുന്ന്]], [[മലപ്പുറം]]
| death_cause = ബ്രിട്ടീഷ് സൈന്യം വെടിവച്ചു വധിച്ചു.
| resting_place = ബ്രിട്ടീഷ് സൈന്യം കത്തിച്ചു കളഞ്ഞു .
| resting_place_coordinates = <!--Please do not write here, as it seems to suggest that the coordinates are of the rivers in which his ashes were scattered-->
| ethnicity = [[മലയാളി]]
| other_names = വാരിയംകുന്നൻ, സുൽത്താൻ വാരിയംകുന്നൻ
| known_for = [[മലബാർ സമരം, മലയാള രാജ്യം]],
| movement = [[ഖിലാഫത്ത് പ്രസ്ഥാനം]] മാപ്പിള രാജ്യം [[കുടിയാൻ സംഘം]] [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്|കോൺഗ്ഗ്രസ് സഭ]] [[നിസ്സഹകരണ പ്രസ്ഥാനം]]
| education = നെല്ലിക്കുത്ത് ഓത്തുപള്ളി, വള്ളുവങ്ങാട് മാപ്പിള പ്രൈമറി സ്കൂൾ
| mother = കഞ്ഞായിശുമ്മ
| father = മൊയ്തീൻകുട്ടി ഹാജി
| signature =
}}
മലബാർ സമരത്തിന് നേതൃത്വം നൽകിയവരിൽ പ്രമുഖനായ ഖിലാഫത്ത് നേതാവായിരുന്നു<ref>{{cite book|title=എൻസൈക്ലോപീഡിയ ഓഫ് ഇസ്‌ലാം-വാള്യം|url=https://archive.org/stream/EncyclopaediaDictionaryIslamMuslimWorldEtcGibbKramerScholars.13/06.EncycIslam.NewEdPrepNumLeadOrient.EdEdComCon.BosDonLewPel.etc.UndPatIUA.v6.Mah-Mid.Leid.EJBrill.1990.1991.#page/n481/mode/1up|last=|first=|page=460|publisher=|year=1988|quote=Contemporary evaluation within India tends to the view that the Malabar Rebellion was a war of liberation, and in 1971 the Kerala Government granted the remaining active participants in the revolt the accolade of Ayagi, "freedom fighter"}}</ref> '''വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി'''. [[മലബാർ കലാപം|ഏറനാട് കലാപത്തിൽ]] [[ഖിലാഫത്ത് പ്രസ്ഥാനം|ഖിലാഫത്ത് പ്രസ്ഥാനത്തിൻറെ]]<ref name="OPS8">{{cite book |last1=Salahudheen, O P |title=Anti_European struggle by the mappilas of Malabar 1498_1921 AD |page=8 |url=https://sg.inflibnet.ac.in/bitstream/10603/52423/8/08_introduction.pdf#page=9 |accessdate=10 നവംബർ 2019 |archive-date=2020-06-10 |archive-url=https://web.archive.org/web/20200610182811/https://sg.inflibnet.ac.in/bitstream/10603/52423/8/08_introduction.pdf#page=9 |url-status=dead }}</ref> <ref>conard wood observe'd that '' the high castes manifested itself in professions of loyalty to the British connection. Moplah was not well qualified to be an ally of the british Raj. when the Malabar authorities in periodically prohibiting both tenancy and political meetings of the tenancy movement and Khilafat-non-cooperation movement as likely to inflame the feelings of the “more ignorant” Moplah towards both hindu jenmi and government, The Moplah Rebellion and Its Genesis p 157-59 (he noted reports of Madras Mail, 6 July 1921, p 5, 8 February 1921, p 9 and 14 February 1921, p 7)</ref> <ref> The proclamation of a Khilafat Kingdom in South Malabar demanded of eaeh Mappilla that he make his ehoice between the Rajand Swaraj. Aside from scattered enclaves of Mappilla loyalists in Ernad. Robert L. Hardgrave, Jr, The Mappilla Rebellion, 1921: Peasant Revolt in Malabar,Cambridge University Press 83</ref> [[ആലി മുസ്ലിയാർ|ആലി മുസ്ലിയാരുടെ]] സന്തത സഹചാരിയും ശിഷ്യനുമായിരുന്നു അദ്ദേഹം.<ref>{{cite book|last=[[K.N. Panikkar]]|title=Peasant protests and revolts in Malabar|publisher=Indian Council of Historical Research|year=1991}}</ref><ref name="മാപ്പിളകലാപം">{{cite web|title=The Mapilla Rebellion : 1921-1922|url=https://archive.org/stream/cu31924023929700#page/n54/mode/1up ദ മാപ്പിള റെബല്ലിയൻ;പുറം 45|accessdate=2015-10-06}}</ref> 75,000ത്തോളം വരുന്ന ഒരു വലിയ സേനയെ കൂടെ നിർത്തിയാണ് തന്റെ സമാന്തരഭരണകൂടം സ്ഥാപിച്ചത്<ref>Kodoor, AK . Anglo Mappila war 1921.Olive (1994)</ref>.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3683628" എന്ന താളിൽനിന്ന് ശേഖരിച്ചത്