"ശ്രീവിദ്യ രാജൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  6 മാസം മുമ്പ്
(ചെ.)
PURL+
(+0)
 
(ചെ.) (PURL+)
 
{{prettyurl|Sreevidya Rajan}}
[[ഭാരതീയ വായുസേന|ഭാരതീയ വായുസേനയുടെ]] പൈലറ്റും [[കാർഗിൽ യുദ്ധം|കാർഗിൽ യുദ്ധത്തിൽ]] പങ്കെടുക്കുന്ന ആദ്യത്തെ വനിതാ പൈലറ്റുമാണ് ഫ്ലൈറ്റ് ലെഫ്റ്റനന്റ് (റിട്ട.) '''ശ്രീവിദ്യ രാജൻ'''<ref>[https://www.outlookindia.com/website/story/entertainment-news-i-was-the-first-lady-pilot-to-fly-in-kargil-says-flt-lt-srividya-rajan/358927 outlookindia.com ൽ നിന്നും] ശേഖരിച്ചത് 30.10.2021 </ref><ref>[https://www.newindianexpress.com/nation/2020/aug/20/they-erased-me-from-history-flight-lieutenant-sreevidya-rajan-on-gunjan-saxena-row-2185673.html newindianexpress.com ൽ നിന്നും] ശേഖരിച്ചത് 30.10.2021</ref>. [[ഇന്ത്യൻ കരസേന|കരസേനയിലെ]] ഉദ്യോഗസ്ഥനായ പിതാവും സ്കൂൾ അധ്യാപികയായ മാതാവിന്റെയും 4 മക്കളിൽ ഒരാളായി [[പാലക്കാട് ജില്ല|പാലക്കാട്]] [[തത്തമംഗലം|തത്തമംഗലത്ത്]] ജനിച്ചു<ref>[https://www.onmanorama.com/lifestyle/women/2020/10/01/everyone-knows-gunjan-saxena-but-sreevidya-rajan-more-tales-to-tell.html onmanorama.com ൽ നിന്നും] ശേഖരിച്ചത് 30.10.2021 </ref>. ബിരുദാനന്തര ബിരുദത്തിനുശേഷം ഗുഞ്ചൻ സക്സേന ഉൾപ്പെടെയുള്ള 25 വനിതാ പൈലറ്റുമാരിൽ ഒരാളായി 1994 ൽ വായുസേനയിൽ ചേരുകയും ചെയ്തു<ref>[https://www.indiatimes.com/news/india/the-untold-story-of-the-first-women-warriors-of-kargil-gunjan-saxena-and-srividya-rajan-258983.html indiatimes.com ൽ നിന്നും] ശേഖരിച്ചത് 30.10.2021 </ref>. ഗുഞ്ചൻ സക്സേന: ദ കാർഗിൽ ഗേൾ എന്ന പേരിൽ സിനിമ പുറത്തിറങ്ങിയതോടെ വിവാദങ്ങൾ തുടങ്ങുകയായിരുന്നു.ശ്രീവിദ്യ രാജനല്ല; ഗുഞ്ചൻ സക്സേനയായിരുന്നു യുദ്ധരംഗത്ത് പ്രവർത്തിച്ച ആദ്യ വനിത എന്ന വിഷയത്തിൽ വിവാദങ്ങൾ ഉണ്ടാകുകയും ഗുഞ്ചനല്ല ശ്രീവിദ്യയാണ് കാർഗിൽ യുദ്ധരംഗത്ത് പങ്കെടുത്ത ആദ്യ പൈലറ്റ് എന്ന് ഇവർക്കൊപ്പം പരിശീലനം നേടിയ വിങ് കമാൻഡർ (റിട്ട.) നമ്രത ചാണ്ടി അഭിപ്രായപ്പെടുകയും ചെയ്തു<ref>[https://odishabytes.com/gunjan-saxena-not-the-first-lady-pilot-to-fly-to-kargil-ex-iaf-pilot-slams-filmmakers-for-peddling-lies/ odishabytes.com ൽ നിന്നും] ശേഖരിച്ചത് 30.10.2021 </ref>.
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3683307" എന്ന താളിൽനിന്ന് ശേഖരിച്ചത്