"പുനീത് രാജ്‍കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
മരണം എന്ന സബ് ഹെഡ്ഡിങ്ങ് നിർമ്മിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 19:
 
അപ്പു (2002), അഭി (2003), വീര കന്നഡിഗ (2004), മൌര്യ (2004), ആകാശ് (2005), ആരസു (2007), മിലാന (2007), വംശി (2008), റാം (2009), ജാക്കീ (2010), ഹുഡുഗരു (2011), രാജകുമാര (2017) തുടങ്ങിയ വാണിജ്യാടിസ്ഥാനത്തിൽ വിജയകരമായ നിരവധി ചിത്രങ്ങളിൽ അഭിനയിക്കുകയുണ്ടായി.<ref>{{Cite web |url=http://www.mybangalore.com/article/1010/superstars-of-the-kannada-film-industry.html |title=ആർക്കൈവ് പകർപ്പ് |access-date=2018-01-22 |archive-date=2016-07-24 |archive-url=https://web.archive.org/web/20160724104058/http://www.mybangalore.com/article/1010/superstars-of-the-kannada-film-industry.html |url-status=dead }}</ref><ref name="kappe2">{{cite web|url=http://timesofindia.indiatimes.com/entertainment/kannada/movies/news/Puneeth-to-break-a-record/articleshow/52383671.cms|title=3 films for Puneeth, Puneeth Rajkumar this year|work=The Times of India}}</ref> കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമാണ് അദ്ദേഹം.<ref>{{cite web|url=http://www.ibtimes.co.in/rajinikanth-pawan-kalyan-top-20-highest-paid-south-indian-actors-2014-617376|title=Top 20 Highest Paid South Indian Actors of 2014|work=International Business Times|publisher=ibtimes.co.in}}</ref> 2012 ൽ 'ഹു വാണ്ട്സ് ടു ബി എ മില്ല്യണർ?' എന്ന ഗെയിം ഷോയുടെ കന്നഡ വേർഷനായ 'കന്നഡാഡ കോട്യാധിപതി' എന്ന ഗെയിം ഷോയിലൂടെ ടെലിവിഷൻ അവതാരകനായി അദ്ദേഹം അരങ്ങേറ്റം നടത്തി.<ref name="Koti">{{cite web|url=http://kannada.oneindia.in/movies/tv/2012/01/04-over-lac-sms-for-kannadada-kotyadipathi-aid0189.html|title=ಕೋಟ್ಯಾಧಿಪತಿಗೆ ನೂಕುನುಗ್ಗಲು, 4ಲಕ್ಷ ಎಸ್ಎಂಎಸ್- 04 over lac sms for kannadada kotyadipathi - Oneindia Kannada|accessdate=12 July 2012|last=Tantri|first=Balaraj|date=4 January 2012|website=Oneindia}}</ref>
==മരണം==
ഹൃദയാഘാതത്തെത്തുടർന്ന് 2021 ഒക്ടോബർ 29-ന് വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തെ ബെംഗളൂരു വിക്രം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.അത്യാഹിത വിഭാഗത്തിലായിരുന്ന അദ്ദേഹത്തിന്റെ മരണം ആ ദിവസം തന്നെ ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു.
 
== അവലംബം ==
"https://ml.wikipedia.org/wiki/പുനീത്_രാജ്‍കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്